പരിഷ്‌കരിച്ച ഇസുസു വി-ക്രോസ് സി പ്രസ്റ്റീജ് വിപണിയിൽ കൊച്ചി: ഇസുസു പേഴ്‌സണൽ പാസഞ്ചർ പിക്കപ്പുകളുടെ പരിഷ്‌കരിച്ച ശ്രേണി പുറത്തിറക്കി. ഇതിന്റെ ഭാഗമായി വി-ക്രോസ് സി പ്രസ്റ്റീജ് മോഡൽ കൂടുതൽ ഫീച്ചറുകളുമായി വിപണിയിലെത്തി. സ്‌പോർട്ടി ലുക്കാണ് പുതിയ വി-ക്രോസിന് നൽകിയിരിക്കുന്നത്. ഫ്രണ്ട് ബമ്പർ…

ഐഐടി മദ്രാസ് – ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷ മെയ് 26 വരെ തിരുവനന്തപുരം – ഐഐടി മദ്രാസ്സില്‍ നാല് വര്‍ഷത്തെ ഓണ്‍ലൈന്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 26 വരെ. ഡേറ്റ സയന്‍സ് ആന്‍ഡ്…

< p dir=”ltr”>കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സർവീസ്; ജൂൺ 4 ന് ആദ്യ യാത്ര < p dir=”ltr”>കൊച്ചി: ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4…

അധികസുരക്ഷയുമായികുഷാഖുംസ്ലേവിയയും കോട്ടയം: ഫൈവ് സ്റ്റാര്‍ സുരക്ഷയുള്ള സ്‌കോഡ ഇന്ത്യയുടെ ജനപ്രിയ വാഹനങ്ങളായ കുഷാഖ്, സ്ലേവിയ മോഡലുകളില്‍ അധിക സുരക്ഷയുമായി പുതിയ എംവൈ24 അപ്‌ഡേറ്റുകള്‍. ഈ രണ്ടു മോഡലുകളുടേയും അടിസ്ഥാന വേരിയന്റ് തൊട്ട് എല്ലാ വേരിയന്റുകളിലും ഇനി ആറ് എയര്‍ബാഗുകളുടെ അധിക സുരക്ഷിതത്വവും…

സണ്‍ നെക്‌സ്റ്റ് എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേയില്‍ ലഭിക്കും കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ സണ്‍ നെക്സ്റ്റുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. അഞ്ച് ദശലക്ഷത്തിലധികം വരിക്കാരുള്ള ഒ ടി ടി സേവനമായ എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍…

മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു കൊച്ചി: കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, നാലാം തലമുറ എപ്പിക് ന്യൂ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 11,000/- രൂപയാണ് ബുക്കിങ്ങ് തുക. എപ്പിക് ന്യൂ സ്വിഫ്റ്റ് അതിന്റെ മികവും ഫണ്‍-ടു-ഡ്രൈവ്…

സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയർടെൽ കോഴിക്കോട്: കേരളത്തിൽ എയർടെല്ലിന്റെ 5 ജി വരിക്കാരുടെ എണ്ണം 22 ലക്ഷമായി. കഴിഞ്ഞ ആറ്മാസത്തിന്നുള്ളിലാണ് 5 ജി വരിക്കാരുടെ എണ്ണത്തിൽ എയർടെൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയത്. ഹിൽപാലസ്, ബേക്കൽ കോട്ട, തീർത്ഥാടന കേന്ദ്രങ്ങളായ…

വേനലവധിക്കാല ഓഫറുകളുമായി ആമസോൺ പേ കൊച്ചി: ഈ വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് മികച്ച ഓഫറുകളുമായി ആമസോൺ പേ. ഫ്ലൈറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ക്യാബ്, ട്രാവൽ ഗാഡ്‌ജെറ്റുകൾ എന്നിവയിൽ മികച്ച വേനൽക്കാല ഓഫറുകളാണ് ആമസോണിലുള്ളത്. ആമസോൺ പേയിൽ അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിൽ 5000 രൂപ വരെയും…

മുൻവർഷത്തേക്കാൾ 11.2% അധിക ഒന്നാംപാദ വളർച്ച നേടി കെ.എസ്.ബി ലിമിറ്റഡ് കൊച്ചി: പമ്പുകളുടെയും വാല്‍വുകളുടെയും നിര്‍മാതാക്കളായ കെ. എസ്. ബി ലിമിറ്റഡ് മികച്ച ലാഭവും വളര്‍ച്ചയും സൂചിപ്പിക്കുന്ന 2024ലെ ഒന്നാം പാദകണക്കുകള്‍ പുറത്തുവിട്ടു. 544.2 കോടി രൂപയാണ് 2024ലെ ഒന്നാം പാദത്തില്‍…