പൊതു വിവരം

PRESS RELEASE : ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ

ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ

കൊച്ചി : ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ. മികച്ച ഡീലുകളും ഓഫറുകളും സ്വന്തമാക്കാനുള്ള അവസരമാണ് സമ്മർ സെയിലിലൂടെ ഒരുക്കുന്നത്. ഐസിഐസിഐ ബാങ്ക്, ബോബ്‍കാർഡ്, വൺകാർഡ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് ഇഎംഐ ട്രാൻസാക്ഷൻ എന്നിവയിൽ 10% ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്ക്കൗണ്ട് ലഭിക്കും. സ്‌മാർട്ട്‌ഫോണുകൾ, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി, ബ്യൂട്ടി എസ്സെൻഷ്യൽസ്, ടിവി തുടങ്ങി വിവിധ പ്രോഡക്ടുകൾ ഓഫറിൽ ലഭ്യമാകും. വൺപ്ലസ്, ഷവോമി, സാംസങ്, ടാറ്റ, എൽജി,എച്ച്പി,ലാക്‌മെ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ നൽകുന്ന മികച്ച ഡീലുകൾ സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ റിവാർഡും ക്യാഷ്ബാക്ക് അവസരങ്ങളും ലഭിക്കും.

This post has already been read 248 times!