PRESS RELEASE: ആഡംബര നൗക ‘ക്ളാസിക് ഇംപീരിയൽ’ ഉദ് ഘാടനം ചെയ്തു
[Photographs attached] PRESS RELEASE 1: ആഡംബര നൗക ‘ക്ളാസിക് ഇംപീരിയൽ’ ഉദ്ഘാടനം ചെയ്തു കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗക ‘ക്ളാസിക് ഇംപീരിയൽ’ കേന്ദ്ര ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ക്രൂയിസ്…