പൊതു വിവരം

അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന് ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി

<

p dir=”ltr”>അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി

<

p dir=”ltr”>കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ ഏറ്റവും നൂതനവും മികവുറ്റതുമായ വൈദ്യസഹായവും പ്രതിരോധ ചികിത്സയൊരുക്കുകയുമാണ് പുതിയ സെന്ററിലൂടെ ശ്രമിക്കുന്നതെന്ന് ചെയർമാൻ ഡോ. അഗസ്റ്റിൻ മുള്ളൂർ പറഞ്ഞു. 135 വർഷങ്ങൾക്ക് മുൻപ് കോളറ അടക്കമുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും ഫലപ്രദമായ ചികിത്സ ജനങ്ങൾക്ക് നൽകുന്നതിനുമുള്ള ചികിത്സാ കേന്ദ്രമായാണ് സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ആരംഭിക്കുന്നത്.

<

p dir=”ltr”>കാൻസർ ചികിത്സാ രംഗത്തെ നൂതന ചികത്സാരീതികൾ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിലെ പുതിയ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. സ്തന സംരക്ഷണ ഓങ്കോപ്ലാസ്റ്റിക് സർജറി, കഴുത്തിലും നെഞ്ചിനോട് ചേർന്നും കാണപ്പെടുന്ന കാൻസർ സംബന്ധിയും അല്ലാത്തതുമായ മുഴകൾ നീക്കം ചെയ്യാൻ സ്ത്രീകളിലും പുരുഷന്മാരിലും നടത്തുന്ന സ്‌കാർലെസ് തൈറോയ്‌ഡെക്‌ടമി, കാൻസറിൽ നിന്നുള്ള സംരക്ഷണത്തിനായി കൈകാലുകൾ, ശ്വാസനാളം, നാവ്, താടിയെല്ലുകൾ എന്നിവയ്ക്കായുള്ള സർജറികൾ, ടോട്ടൽ പെരിറ്റോനെക്ടമിയും HIPEC (Hyperthermic intraperitoneal chemotherapy) യും ഉൾപ്പെടെയുള്ള അതിനൂതന സർജറികളും അത്യാധുനിക ചികിത്സയും ഉറപ്പാക്കുന്ന ഗൈനക്കോളജിക് ഓങ്കോളജി വിഭാഗം, ഗ്യാസ്ട്രക്ടോമി – കോളക്റ്റോമി – റെക്ടൽ & പാൻക്രിയാറ്റിക് ശസ്ത്രക്രിയകൾ , അന്നനാള ശസ്ത്രക്രിയകൾ എന്നിവ ഉൾപ്പെടുന്ന ഗ്യാസ്ട്രോഎൻട്രോളജി കാൻസർ വിഭാഗം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

<

p dir=”ltr”>ഇതിനു പുറമെ, ശ്വാസകോശ അർബുദ ശസ്ത്രക്രിയകളും ചികിത്സയും, ജനിതക പ്രൊഫൈലിംഗ്, ഇമ്മ്യൂണോതെറാപ്പി എന്നിവയും പുതിയ കേന്ദ്രത്തിൽ ലഭ്യമാണ്. എവിഡൻസ് ബേസ്ഡ് ഓങ്കോളജി ന്യൂട്രീഷൻ വഴി വേദന രഹിതമായ ന്യൂട്രോപീനിയ പ്രിവന്റഡ് കീമോതെറാപ്പി സാധ്യമാക്കുന്ന ചികിത്സാ സംവിധാനവും ലഭ്യമാണ്. വായിലെ അൾസർ, രക്തസ്രാവം, ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഫംഗസ് അണുബാധ തുടങ്ങിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നതാണ് പ്രധാന നേട്ടം.

<

p dir=”ltr”>കാൻസർ രോഗികളുടെ വർധനവും അതുനനുസരിച്ചുള്ള ചികിത്സ സൗകര്യങ്ങളുടെ അഭാവവും പരിഹരിക്കുന്നതിനായാണ് ഇത്തരത്തിൽ പുതിയ കാൻസർ സെന്റർ ഹോസ്പിറ്റൽ ആരംഭിക്കുന്നതെന്ന് ഡോ. അഗസ്റ്റിൻ മുള്ളൂർ പറഞ്ഞു. രാജ്യത്തെ മുൻനിര സർജിക്കൽ ഓങ്കോളജിസ്റ്റും സ്കാർലെസ് തൈറോയ്‌ഡ് – ബ്രെസ്റ്റ് പ്രിസർവേഷൻ സർജറികൾ, കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ തടയാനുള്ള എവിഡൻസ് അധിഷ്ഠിത ന്യൂട്രീഷൻ എന്നീ മേഖലകളിലെ അതുല്യ നേട്ടങ്ങളുടെ പേരിൽ പ്രശസ്തനുമായ ഡോ. തോമസ് വർഗീസിന്റെ മേൽനോട്ടത്തിലാണ് കാൻസർ സെന്ററിന്റെ രൂപീകരണവും ചികിത്സാ പ്രോട്ടോകോളും എന്ന് സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ ഡയറക്ടർ ഫാ.ലാല്‍ജു പോളാപ്പറമ്പില്‍ പറഞ്ഞു.

<

p dir=”ltr”>ലോകത്തെ പ്രശസ്തമായ കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ 30 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ആളാണ് ഡോ. തോമസ് വർഗീസ്. ന്യൂയോർക്ക് MSKCC, എംഡി ആൻഡേഴ്സൺ കാൻസർ സെൻ്റർ ഹൂസ്റ്റൺ, വാഷിങ്ടൺ കാൻസർ സെൻറർ, ടോക്കിയോ ജുൻടെൻഡോ യൂണിവേഴ്‌സിറ്റി, മുംബൈയിലെ ടാറ്റ മെമ്മോറിയൽ കാൻസർ സെൻ്റർ എന്നിവിടങ്ങളിൽ ഡോ. തോമസ് പ്രവർത്തിച്ചിട്ടുണ്ട്. 2023ലെ ഇന്ത്യൻ കാൻസർ കോൺഗ്രസിൽ ഏറ്റവും കൂടുതൽ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചത് അദ്ദേഹമാണ്.

<

p dir=”ltr”>കേരളത്തിലെ മുൻനിര കോളേജുകളിലൊന്നായ എറണാകുളം സെൻ്റ് തെരേസാസ് കോളേജുമായി സഹകരിച്ചുള്ള ഒരു ന്യൂട്രീഷൻ റിസർച്ച് സെന്ററും പുതിയ കേന്ദ്രത്തിലുണ്ട്.

<

p dir=”ltr”>അരി, ഗോതമ്പ്, മൈദ എന്നിവയുടെ ഉപയോഗം കുറച്ച് പരമ്പരാഗത ഭക്ഷണങ്ങളായ ചക്ക, ചേന, വാഴപ്പൂവ്, അവിയൽ, തോരൻ എന്നിവയ്ക്ക് പ്രാധാന്യമുള്ള പോഷകാഹാര തെറാപ്പിയിലൂടെ കേരളത്തിലെ കാൻസർ നിയന്ത്രണ വിധേയമാക്കാൻ സഹായകമായ ഗവേഷണവും ക്ലിനിക്കൽ പഠനങ്ങളും ക്ലിനിക്കൽ ന്യൂട്രീഷൻ വകുപ്പ് നടത്തും.

<

p dir=”ltr”>”ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണം 2040 ഓടെ 20 ലക്ഷമായി വർധിക്കും. നിലവിൽ 14 ലക്ഷമാണത്”- ലാൻസെറ്റ് കാൻസർ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഡോ. തോമസ് വർഗീസ് പറയുന്നു. 2021- 22 ലെ ഡാറ്റ പ്രകാരം തിരുവനന്തപുരം റീജനൽ കാൻസർ സെൻ്ററിൽ ഓരോ വർഷവും പുതുതായി 14,183 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവിൽ റിവ്യൂവിലുള്ള 211,778 കേസുകൾക്ക് പുറമെയാണിത്.

<

p dir=”ltr”>ലഭ്യമായ കണക്കുകൾ അനുസരിച്ച് കാൻസർ രോഗികളിൽ 80% ത്തോളം പേർക്ക് ശസ്ത്രക്രിയ ആവശ്യമായി വരുന്നുണ്ടെങ്കിലും ഇന്ത്യയിൽ 25% രോഗികൾക്ക് മാത്രമേ അതിനുള്ള സൗകര്യം ലഭ്യമാകുന്നുള്ളൂ. നേരത്തേ തിരിച്ചറിഞ്ഞ് യഥാസമയം ശസ്ത്രക്രിയ ഉറപ്പാക്കുന്നതിലൂടെ വലിയൊരളവു വരെ രോഗവിമുക്തി സാധ്യമാക്കാൻ കഴിയും – ഡോ. തോമസ് കൂട്ടിച്ചേർത്തു.

<

p dir=”ltr”>ചിത്രം: സെന്‍റ് ജോസഫ്സ് ആശുപത്രിയിലെ അത്യാധുനിക കാൻസർ കേന്ദ്രത്തിന്റെയും ഭാവി വികസന പദ്ധതികളുടെയും പ്രഖ്യാപനം ചെയര്‍മാന്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ നടത്തുന്നു. ഡോ. തോമസ് വര്‍ഗീസ് , ഫാദര്‍ ലാല്‍ജു പോളാപ്പറമ്പില്‍ എന്നിവര്‍ സമീപം.

<

p dir=”ltr”>ചിത്രം: സെന്‍റ് ജോസഫ്സ് ആശുപത്രി, മഞ്ഞുമ്മൽ

53 Comments

  1. I am really impressed with your writing skills as well as with the layout on your weblog. Is this a paid theme or did you modify it yourself? Anyway keep up the nice quality writing, it’s rare to see a nice blog like this one nowadays..

    Reply
  2. This blog is definitely rather handy since I’m at the moment creating an internet floral website – although I am only starting out therefore it’s really fairly small, nothing like this site. Can link to a few of the posts here as they are quite. Thanks much. Zoey Olsen

    Reply
  3. You actually make it appear really easy with your presentation however I in finding this matter to be actually one thing that I think I would never understand. It sort of feels too complicated and extremely large for me. I’m taking a look ahead for your subsequent put up, I¦ll try to get the hang of it!

    Reply
  4. Those are yours alright! . We at least need to get these people stealing images to start blogging! They probably just did a image search and grabbed them. They look good though!

    Reply
  5. Normally I do not read post on blogs, however I would like to say that this write-up very forced me to take a look at and do so! Your writing taste has been amazed me. Thank you, quite nice post.

    Reply
  6. Hi there, I discovered your blog by the use of Google at the same time as searching for a related topic, your site got here up, it looks great. I’ve bookmarked it in my google bookmarks.

    Reply
  7. Unquestionably imagine that that you said. Your favorite reason appeared to be on the net the easiest factor to remember of. I say to you, I definitely get annoyed even as people consider issues that they plainly don’t know about. You managed to hit the nail upon the highest as neatly as defined out the whole thing with no need side-effects , other folks could take a signal. Will probably be again to get more. Thanks

    Reply
  8. Hey! I know this is somewhat off topic but I was wondering which blog platform are you using for this website? I’m getting fed up of WordPress because I’ve had issues with hackers and I’m looking at options for another platform. I would be fantastic if you could point me in the direction of a good platform.

    Reply
  9. Hi! I know this is kinda off topic however I’d figured I’d ask. Would you be interested in exchanging links or maybe guest authoring a blog article or vice-versa? My site covers a lot of the same subjects as yours and I believe we could greatly benefit from each other. If you might be interested feel free to shoot me an email. I look forward to hearing from you! Great blog by the way!

    Reply
  10. Please let me know if you’re looking for a article author for your weblog. You have some really good articles and I feel I would be a good asset. If you ever want to take some of the load off, I’d really like to write some material for your blog in exchange for a link back to mine. Please send me an email if interested. Kudos!

    Reply
  11. Have you ever considered writing an e-book or guest authoring on other blogs? I have a blog based on the same subjects you discuss and would love to have you share some stories/information. I know my audience would enjoy your work. If you’re even remotely interested, feel free to shoot me an e mail.

    Reply
  12. I will right away grasp your rss as I can not find your email subscription hyperlink or newsletter service. Do you have any? Kindly allow me know in order that I may subscribe. Thanks.

    Reply
  13. I do agree with all the ideas you have presented in your post. They’re very convincing and will certainly work. Still, the posts are too short for novices. Could you please extend them a little from next time? Thanks for the post.

    Reply
  14. obviously like your web-site however you need to test the spelling on several of your posts. Several of them are rife with spelling issues and I to find it very bothersome to inform the reality however I¦ll surely come again again.

    Reply
  15. What i do not understood is actually how you’re not actually much more neatly-appreciated than you might be right now. You are very intelligent. You realize therefore considerably in the case of this matter, made me personally consider it from a lot of numerous angles. Its like men and women are not fascinated except it is something to accomplish with Lady gaga! Your personal stuffs outstanding. All the time handle it up!

    Reply
  16. Wonderful website. Lots of useful information here. I am sending it to several friends ans also sharing in delicious. And obviously, thanks for your sweat!

    Reply
  17. What’s Happening i am new to this, I stumbled upon this I have found It absolutely helpful and it has aided me out loads. I hope to contribute & assist other users like its helped me. Great job.

    Reply
  18. Hi, just required you to know I he added your site to my Google bookmarks due to your layout. But seriously, I believe your internet site has 1 in the freshest theme I??ve came across. It extremely helps make reading your blog significantly easier.

    Reply
  19. hello!,I really like your writing so so much! share we keep in touch more approximately your article on AOL? I need an expert in this house to unravel my problem. May be that is you! Taking a look forward to look you.

    Reply
  20. An impressive share, I just given this onto a colleague who was doing a little analysis on this. And he in fact bought me breakfast because I found it for him.. smile. So let me reword that: Thnx for the treat! But yeah Thnkx for spending the time to discuss this, I feel strongly about it and love reading more on this topic. If possible, as you become expertise, would you mind updating your blog with more details? It is highly helpful for me. Big thumb up for this blog post!

    Reply
  21. Nice read, I just passed this onto a colleague who was doing some research on that. And he actually bought me lunch because I found it for him smile Therefore let me rephrase that: Thank you for lunch! “The future is not something we enter. The future is something we create.” by Leonard I. Sweet.

    Reply
  22. great post, very informative. I wonder why the other specialists of this sector don’t notice this. You should continue your writing. I am confident, you’ve a great readers’ base already!

    Reply
  23. Thanks for sharing superb informations. Your web-site is very cool. I’m impressed by the details that you?¦ve on this blog. It reveals how nicely you perceive this subject. Bookmarked this web page, will come back for extra articles. You, my pal, ROCK! I found simply the information I already searched everywhere and simply couldn’t come across. What a perfect site.

    Reply
  24. Thanks for every other informative website. The place else may I get that type of info written in such a perfect method? I’ve a mission that I’m simply now running on, and I’ve been on the look out for such information.

    Reply
  25. I discovered your blog site on google and check a few of your early posts. Continue to keep up the very good operate. I just additional up your RSS feed to my MSN News Reader. Seeking forward to reading more from you later on!…

    Reply
  26. Nice post. I learn something more challenging on different blogs everyday. It will always be stimulating to read content from other writers and practice a little something from their store. I’d prefer to use some with the content on my blog whether you don’t mind. Natually I’ll give you a link on your web blog. Thanks for sharing.

    Reply
  27. When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get three e-mails with the same comment. Is there any way you can remove me from that service? Thank you!

    Reply
  28. Hello there! I know this is kinda off topic but I’d figured I’d ask. Would you be interested in exchanging links or maybe guest authoring a blog article or vice-versa? My blog addresses a lot of the same subjects as yours and I feel we could greatly benefit from each other. If you are interested feel free to shoot me an e-mail. I look forward to hearing from you! Fantastic blog by the way!

    Reply
  29. Have you ever considered about adding a little bit more than just your articles? I mean, what you say is important and all. However think about if you added some great images or videos to give your posts more, “pop”! Your content is excellent but with images and videos, this site could definitely be one of the very best in its niche. Terrific blog!

    Reply

Post Comment