Press Release_ ബാബു കെ എയുടെ ‘മഴമേഘങ്ങള്‍ക്ക് മേലെ’ പ്രകാശനം വെള്ളിയാഴ്ച
ബാബു കെ എയുടെ ‘മഴമേഘങ്ങള്‍ക്ക് മേലെ’ പ്രകാശനം വെള്ളിയാഴ്ച തൃശൂര്‍: ബാങ്കിങ് രംഗത്തെ അതികായനും മാനേജ്മെന്റ് വിദഗ്ധനുമായ ബാബു കെ എയുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമായ ‘മഴമേഘങ്ങള്‍ക്ക് മേലെ’ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. കേരള സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ വൈകീട്ട് 5.30ന്…