പൊതു വിവരം

Press Release: ​ടിഎംഎയുടെ ഏകദിന വികസന ശിൽപ്പശാല 24ന ്

Dear Sir,

Hope you are doing well

Sharing below the Press Release of ESAF Small Finance Bank.

Request you to consider the same.

തൃശൂരിനൊരു ഭാവി രൂപരേഖ

ടിഎംഎയുടെ ഏകദിന വികസന ശിൽപ്പശാല 24ന്

തൃശൂർ: ജില്ലയുടെ ഭാവി വികസനത്തിനായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) കിലയുടേയും ഇസാഫ് ഫൗണ്ടേഷന്റേയും സഹകരണത്തോടെ തയാറാക്കിയ തൃശൂർ വിഷൻ 2047 വികസന രൂപരേഖയെ ആസ്പദമാക്കി ജൂൺ 24ന് ഏകദിന വികസന ശിൽപ്പശാല സംഘടിപ്പിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ വരുന്ന ഭോപ്പാൽ ആസ്ഥാനമായ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിലെ ഡിപ്പാർട്മെൻറ് ഓഫ് അർബൻ ആൻഡ് റീജിയണൽ പ്ലാനിങ്ങിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ടിഎംഎയ്ക്കു വേണ്ടി തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ പഠനം നടത്തി വികസന രൂപരേഖ തയാറാക്കിയത്. ഇതിനെ അടിസ്ഥാനമാക്കി റീജണൽ പ്ലാൻ ഫോർ തൃശൂർ ഡിസ്ട്രിക്ട്: ഫ്യൂച്ചർ പ്രൂഫിങ് തൃശൂർ എന്ന വിഷയത്തിൽ മുളങ്കുന്നത്തുകാവ് കില ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാല രാവിലെ ഒമ്പതിന് തുടങ്ങി വൈകീട്ട് അഞ്ചിന് സമാപിക്കും.

റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ, പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎൽഎമാരായ പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ, പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ജിജു പി. അലക്സ്, തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സിഇഒയുമായ കെ. പോൾ തോമസ്, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം. ജി. രാജമാണിക്യം, തൃശൂർ ജില്ലാ കലക്ടർ വി. ആർ. കൃഷ്ണ തേജ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. തൃശൂർ ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും 16 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ്-സെക്രട്ടറിമാർ, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ്-സെക്രട്ടറിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

Thanks & Regards,

Sneha Sudarsan

Assistant Account Manager

CONCEPT PUBLIC RELATIONS

M: +91 7736471714 E: sneha

T: +91.484.4869178

2nd Floor, Thadathil Buildings, V Krishna Menon Road, Kaloor, Kochi 682017

www.conceptpr.com

#C O N C E P T I N T E G R A T E D

Winner of multiple awards at Adgully ImageXX 2022 | Kaleido ET Brand Equity Awards 2022 | CorpComm Vision & Innovation Summit 2022 | India Content Leadership Awards 2022 | Great Indian BFSI PR Agency Award 2022 | Silver in Healthcare Marketing Campaign at 12th IPRCCA 2021 | Silver in Diversity & Inclusion at Campaign Asia PR Awards 2021

18 Comments

  1. I believe this is one of the so much significant information for me. And i am happy reading your article. However should remark on some normal issues, The website taste is great, the articles is truly great : D. Just right job, cheers

    Reply
  2. What i don’t understood is actually how you’re now not actually a lot more smartly-preferred than you may be right now. You’re so intelligent. You already know therefore significantly in terms of this matter, produced me individually consider it from so many varied angles. Its like men and women don’t seem to be fascinated unless it’s one thing to do with Woman gaga! Your personal stuffs nice. Always maintain it up!

    Reply
  3. FitSpresso is a natural weight loss supplement that will help you maintain healthy body weight without having to deprive your body of your favorite food or take up exhausting workout routines.

    Reply
  4. I precisely needed to say thanks again. I do not know the things that I would have done in the absence of those information provided by you on such a area. It seemed to be a daunting concern in my view, however , looking at your specialized style you resolved that took me to leap over joy. I will be thankful for this guidance as well as trust you really know what a powerful job your are putting in teaching many others with the aid of your web page. Most likely you have never met all of us.

    Reply
  5. Wow that was unusual. I just wrote an really long comment but after I clicked submit my comment didn’t appear. Grrrr… well I’m not writing all that over again. Regardless, just wanted to say great blog!

    Reply
  6. I was just seeking this information for a while. After 6 hours of continuous Googleing, finally I got it in your website. I wonder what’s the lack of Google strategy that do not rank this type of informative websites in top of the list. Usually the top websites are full of garbage.

    Reply
  7. You have remarked very interesting points! ps nice internet site. “We make ourselves a ladder out of our vices if we trample the vices themselves underfoot.” by Saint Augustine.

    Reply
  8. You actually make it seem so easy with your presentation but I find this topic to be actually something which I think I would never understand. It seems too complex and very broad for me. I am looking forward for your next post, I’ll try to get the hang of it!

    Reply

Post Comment