രാജീവ് ചന്ദ്രേശഖറിനു വേണ്ടി വേറിട്ട പ്രച ാരണവുമായി കരോൾ സംഘവും
രാജീവ് ചന്ദ്രേശഖറിനു വേണ്ടി വേറിട്ട പ്രചാരണവുമായി കരോൾ സംഘവും തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം കൂടി ബാക്കി നിൽക്കെ, അവസാന ഘട്ട പ്രചാരണത്തിന് ആവേശം കൂട്ടി ഒരു പറ്റം യുവാക്കൾ രംഗത്ത്. വീടുകൾ തോറും കയറിയിറങ്ങുന്ന കരോൾ സംഘമാണ്…