PRESS RELEASE: കെസിഎൽ- ആലപ്പി റിപ്പിള്‍സ് ടീം തിര ുവന്തപുരത്തേക്ക് പുറപ്പെട്ടു
കെസിഎൽ: ആലപ്പി റിപ്പിള്‍സ് ടീം തിരുവന്തപുരത്തേക്ക് പുറപ്പെട്ടു ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നത്തിനായി ആലപ്പി റിപ്പിള്‍സ് ടീം തിരുവന്തപുരത്തേക്ക് പുറപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി തൃശ്ശൂർ ആത്രേയ ക്രിക്കറ്റ് അക്കാദമിയിൽ കോച്ച് പ്രശാന്ത് പരമേശ്വരന്റെ…