ലോഞ്ജീന്‍ കേരള വിപണിയിലേക്ക് ആദ്യ ബൊട്ടീക്ക് തിരുവനന്തപുരത്ത് തുറന്നു ജൂണ്‍ 24, 2023: വര്‍ഷങ്ങളോളം കേരള വിപണിയിലെ പഠനങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യത്തെ ബോട്ടിക് തുറന്ന് ലോഞ്ജീന്‍. തിരുവനന്തപുരം ലുലു മാളിന്റെ പ്രധാന സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന ഇത് ലോഞ്ജീന്റെ…

ഒമെൻ ട്രാൻസ്സെൻഡ് 16 ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി എച്ച് പി കൊച്ചി: ഇന്ത്യയിലെ എല്ലാത്തരം ഗെയിമർമാർക്കും മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിനായി ഒമെൻ & വിക്ടസ് ഗെയിമിംഗ് ശ്രേണിയിലെ ഏറ്റവും പുതിയ ഒമെൻ ട്രാൻസ്‌സെൻഡ് 16, ഒമെൻ 16, വിക്റ്റസ് 16…

ഇന്ത്യയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കാന്‍ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്; ഈ വര്‍ഷം 600 ടെക്കികള്‍ക്ക് ജോലി നല്‍കും കൊച്ചി: യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനദാതാക്കളില്‍ ഒന്നായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്, ഹൈദരാബാദിലെ നോളജ് സിറ്റിയില്‍ പുതിയ ടെക്‌നോളജി സെന്റര്‍…

< p dir=”ltr”>ബഹുമാനപ്പെട്ട സർ, < p dir=”ltr”>അസാപ് കേരളയുടെ ഇ എ കോഴ്സിന് ആമുഖമായി നൽകുന്ന ഒരു ഫൗണ്ടേഷൻ കോഴ്സിനെക്കുറിച്ചാണ് ഈ വാർത്ത. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ഈ കോഴ്സിനെക്കുറിച്ചുള്ള വാർത്ത നൽകി സഹായിക്കുമല്ലോ. < p dir=”ltr”>…

ഐ ഐ ടി മദ്രാസിൽ ബി എസ് ഇലക്ട്രോണിക് സിസ്റ്റം പ്രോഗ്രാം അഡ്മിഷൻ ആരംഭിച്ചു കൊച്ചി : തദ്ദേശീയ ഇലക്ട്രോണിക്സ് വ്യവസായത്തിലെ അതിവേഗം ഉരുത്തിരിയുന്ന ആവശ്യകതകള്‍ നിറവേറ്റുന്നതിനു സഹായിക്കുന്ന ബി എസ് ഇലക്ട്രോണിക് സിസ്റ്റം പ്രോഗ്രാമിലേക്ക് അഡ്മിഷൻ ഐ ഐ ടി…

ബാബു കെ എയുടെ ‘മഴമേഘങ്ങള്‍ക്ക് മേലെ’ പ്രകാശനം വെള്ളിയാഴ്ച തൃശൂര്‍: ബാങ്കിങ് രംഗത്തെ അതികായനും മാനേജ്‌മെന്റ് വിദഗ്ധനുമായ ബാബു കെ എയുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമായ ‘മഴമേഘങ്ങള്‍ക്ക് മേലെ’ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. കേരള സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ വൈകീട്ട് 5.30ന്…

Dear Sir, Request you to consider the same in your esteemed publication. പത്താമത് സവീത ട്രാൻസ് ഡിസിപ്ലിനറി വാർഷിക ഉച്ചകോടിക്ക് സമാപനം കൊച്ചി: വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധരെ ഉൾപ്പെടുത്തി, ചെന്നൈ ആസ്ഥാനമായുള്ള സവീത സർവകലാശാല സംഘടിപ്പിച്ച…

ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ നാടകയാത്രയ്ക്ക് 23ന് കൊല്ലത്ത് തുടക്കം കൊല്ലം: നാടകത്തിന്റേയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ ഒരുക്കിയ ‘നവോത്ഥാനം’ നാടകത്തിന്റെ ദക്ഷിണ മേഖലാ യാത്രയ്ക്ക് കൊല്ലത്ത് തുടക്കം. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ജൂൺ 23…