PRESS RELEASE: ഷിംഗിള്‍സ് ബോധവല്‍ക്കരണത്തിനും പ് രതിരോധത്തിനുമായി അമിതാഭ് ബച്ചന്‍ ജിഎസ്‌കെ യുമായി സഹകരിക്കുന്നു
Dear Sir, ഷിംഗിള്‍സ് ബോധവല്‍ക്കരണത്തിനും പ്രതിരോധത്തിനുമായി അമിതാഭ് ബച്ചന്‍ ജിഎസ്‌കെയുമായി സഹകരിക്കുന്നു കൊച്ചി- 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ബാധിക്കുന്ന ഷിംഗിള്‍സ് രോഗത്തെക്കുറിച്ചുളള അവബോധം വളര്‍ത്തുന്നതിനായി ജിഎസ്‌കെ സിനിമാതാരം അമിതാഭ് ബച്ചനുമായി സഹകരിക്കുന്നു.ഇതിന്റെ ഭാഗമായി പുറത്തിറക്കുന്ന ക്യാമ്പയിനില്‍ ഷിംഗിള്‍സ് മൂലമുണ്ടാകുന്ന വേദനാജനകമായ…