NEWS – ജാനകിയെ തേടി രാഘവൻ ; ആദിപുരുഷ് ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് മെയ് 9 ന്
ജാനകിയെ തേടി രാഘവൻ ; ആദിപുരുഷ് ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് മെയ് 9 ന് നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലർ മെയ് 9 ന് റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും…