പൊതു വിവരം

എൻറോൾഡ് ഏജന്റ് കോഴ്സ് പഠിച്ചവർക്ക് ജോ ലി ഉറപ്പ്; അസാപ് കേരള യുഎസ് കമ്പനിയുമായി കരാ റൊപ്പിട്ടു

<

p dir=”ltr”>എൻറോൾഡ് ഏജന്റ് കോഴ്സ് പഠിച്ചവർക്ക് ജോലി ഉറപ്പ്;

<

p dir=”ltr”>അസാപ് കേരള യുഎസ് കമ്പനിയുമായി കരാറൊപ്പിട്ടു

<

p dir=”ltr”>തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിച്ച എൻറോൾഡ് ഏജന്റ്‌ (ഇഎ) കോഴ്സ് പഠനം പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പാക്കുന്നതിന് യുഎസ് ആസ്ഥാനമായ നികുതി സേവന കമ്പനിയായ എച്ച് ആന്റ് ആർ ബ്ലോക്കുമായി അസാപ് കേരള ധാരണയിലെത്തി. കരാർ പ്രകാരം ഇഎ കോഴ്സ് പഠിക്കുന്നവർക്ക് പഠനത്തോടൊപ്പമോ, പഠന ശേഷമോ എച്ച് ആന്റ് ആർ ബ്ലോക്ക് ജോലി നൽകും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ്, എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് എംഡിയുമായ ഹരിപ്രസാദ് കെ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. യുഎസ് നികുതി രംഗത്ത് തൊഴിലവസരങ്ങളൊരുക്കുന്ന കോഴ്സാണ് എൻറോൾഡ് ഏജന്റ്‌. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലിരുന്നു കൊണ്ടു തന്നെ യു എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ നികുതിദായകരെ പ്രതിനിധീകരിക്കാനും അവരുടെ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും യോഗ്യത ലഭിക്കും. സ്വദേശത്തും വിദേശത്തും ഒരേപോലെ അവസരങ്ങൾ ഉള്ള ഈ കോഴ്സ് കേരളത്തിൽ പുതുമയുള്ളതാണ്. അസാപ് കേരളയാണ് ഈ കോഴ്സ് സംസ്ഥാനത്ത് നടത്തുന്നത്.

<

p dir=”ltr”>“യുഎസ് നികുതി രംഗത്ത് നമ്മുടെ നാട്ടിലെ യുവജനങ്ങൾക്ക് വലിയ തൊഴിലവസരങ്ങളാണ് ഉള്ളത്. യുഎസ് നികുതി സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് ഇവിടെ വേണ്ടത്ര യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിക്കുന്നില്ല. ഈ വിടവ് നികത്തുന്നതിനാണ് ഇ എ കോഴ്സിലൂടെ അസാപ് കേരള യുഎസ് നികുതി കാര്യങ്ങളിൽ നൈപുണ്യ പരിശീലനം നൽകി ഉദ്യോഗാർത്ഥികളെ തൊഴിൽ സജ്ജരാക്കുന്നത്. ഇതോടൊപ്പം അവർക്ക് ജോലി കൂടി ഉറപ്പാക്കാൻ നമുക്ക് കഴിഞ്ഞു,” ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു

<

p dir=”ltr”>പരീക്ഷണാടിസ്ഥാനത്തിൽ എച്ച് ആൻഡ് ആർ ബ്ലോക്ക് ഇതിനകം തന്നെ അസാപിന്റെ ഇ എ ബാച്ചിൽ നിന്ന് എട്ട് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയിട്ടുണ്ട്. ഈ വർഷം 400 ഉദ്യോഗാർത്ഥികളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ മൾട്ടി നാഷണൽ കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് യു എസ് ടാക്സേഷനിൽ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികളുടെ നിര വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടാണ് അസാപ് കേരള ഈ കോഴ്സ് അവതരിപ്പിച്ചത്. ഈ വർഷം 1000 ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുകയാണ് അസാപ് കേരള ലക്ഷ്യം. ഇക്കാലയളവിൽ അമേരിക്കയിലെ നികുതി ഫയൽ ചെയ്യേണ്ട സമയങ്ങളിലെ തിരക്കിനനുസരിച്ചു സീസണൽ ഹയറിങ് നടത്താൻ എച്ച് ആന്റ് ആർ ബ്ലോക്ക് സമ്മതിച്ചിട്ടുണ്ട്. സെപ്തംബർ മുതൽ മാർച്ച് വരെ നീളുന്ന യുഎസ് നികുതി സീസൺ. സീസണൽ ജീവനക്കാരായി നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വീട്ടിലിരുന്നോ വീടിനടുത്തോ ജോലി ചെയ്യാനുള്ള അവസരവും കമ്പനി നൽകും. സെപ്തംബർ മുതൽ മാർച്ച് വരെ നീളുന്നതാണ് യുഎസ് നികുതി സീസൺ. സമീപ ഭാവിയിൽ തന്നെ 4,000 പേർക്ക് അവസരം ഉണ്ടാകും.

<

p dir=”ltr”>ഉദ്യോഗാർത്ഥികൾക്ക് 20,500 രൂപ പ്രതിമാസ ശമ്പളവും ഫയൽ ചെയ്ത നികുതി റിട്ടേണുകൾക്കുള്ള ഇൻസെന്റീവും 30,000 രൂപ ഒറ്റത്തവണ ബോണസും ലഭിക്കും. സംസ്ഥാനത്തുടനീളമുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ലഭ്യമായ സൗകര്യങ്ങൾ സീസണൽ ജീവനക്കാർക്കു കൂടി സൗകര്യപ്പെടുത്തുന്നതും പരിഗണിക്കും.

<

p dir=”ltr”>“ഏറെ തൊഴിലവസരങ്ങൾ ഉള്ള ഈ മേഖലയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരെ ഈ മേഖലയുടെ അവസരങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുകയുമാണ് ഇത്തരമൊരു കരാറിലൂടെ ലക്ഷ്യമിടുന്നത്,” എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യൻ വൈസ് പ്രസിഡന്റും എംഡിയുമായ ഹരിപ്രസാദ് കെ പറഞ്ഞു.

<

p dir=”ltr”>അൻഷു ജെയിൻ – ജനറൽ മാനേജർ ഗ്ലോബൽ കൺസ്യൂമർ ടാക്സ്, ബിജു രാകേഷ് – ഓപ്പറേഷൻസ് ഹെഡ് , മനോജ് ഇലഞ്ഞിക്കൽ – ഹെഡ് പീപ്പിൾ & കൾച്ചർ ടെബു ജേക്കബ് – മാനേജർ -ടാലന്റ് അക്വിസിഷൻ, ലക്ഷ്മി പ്രസാദ് – അസോസിയേറ്റ് മാനേജർ – ടാലന്റ് അക്വിസിഷൻ, അവിനാഷ് ചന്ദ്രൻ – കമ്പനി സെക്രട്ടറി & ലീഗൽ കൗൺസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

58 Comments

  1. hello there and thank you for your information – I’ve certainly picked up something new from right here. I did however expertise a few technical points using this web site, since I experienced to reload the site many times previous to I could get it to load properly. I had been wondering if your web hosting is OK? Not that I am complaining, but slow loading instances times will sometimes affect your placement in google and can damage your high-quality score if advertising and marketing with Adwords. Anyway I’m adding this RSS to my email and can look out for a lot more of your respective interesting content. Make sure you update this again very soon..

    Reply
  2. Have you ever considered about adding a little bit more than just your articles? I mean, what you say is valuable and all. However think about if you added some great visuals or videos to give your posts more, “pop”! Your content is excellent but with pics and videos, this website could definitely be one of the very best in its niche. Awesome blog!

    Reply
  3. Thank you for the good writeup. It in fact was a amusement account it. Look advanced to far added agreeable from you! By the way, how can we communicate?

    Reply
  4. Java Burn: What is it? Java Burn is marketed as a natural weight loss product that can increase the speed and efficiency of a person’s natural metabolism, thereby supporting their weight loss efforts

    Reply
  5. I haven?¦t checked in here for a while as I thought it was getting boring, but the last few posts are good quality so I guess I will add you back to my daily bloglist. You deserve it my friend 🙂

    Reply
  6. You have remarked very interesting points! ps nice web site. “I just wish we knew a little less about his urethra and a little more about his arms sales to Iran.” by Andrew A. Rooney.

    Reply
  7. Excellent read, I just passed this onto a colleague who was doing a little research on that. And he actually bought me lunch as I found it for him smile Therefore let me rephrase that: Thanks for lunch!

    Reply
  8. Awesome blog! Do you have any suggestions for aspiring writers? I’m planning to start my own blog soon but I’m a little lost on everything. Would you propose starting with a free platform like WordPress or go for a paid option? There are so many choices out there that I’m completely overwhelmed .. Any suggestions? Thanks a lot!

    Reply
  9. This blog is definitely rather handy since I’m at the moment creating an internet floral website – although I am only starting out therefore it’s really fairly small, nothing like this site. Can link to a few of the posts here as they are quite. Thanks much. Zoey Olsen

    Reply
  10. I conceive this web site has got some real great information for everyone. “The individual will always be a minority. If a man is in a minority of one, we lock him up.” by Oliver Wendell Holmes.

    Reply
  11. I do not even know how I ended up here, but I thought this post was great. I do not know who you are but certainly you’re going to a famous blogger if you are not already 😉 Cheers!

    Reply
  12. What is CogniCare Pro? CogniCare Pro is 100 natural and safe to take a cognitive support supplement that helps boost your memory power. This supplement works greatly for anyone of any age and without side effects

    Reply
  13. What is CogniCare Pro? CogniCare Pro is 100 natural and safe to take a cognitive support supplement that helps boost your memory power. This supplement works greatly for anyone of any age and without side effects

    Reply
  14. What Is ZenCortex? ZenCortex is a natural supplement that promotes healthy hearing and mental tranquility. It’s crafted from premium-quality natural ingredients, each selected for its ability to combat oxidative stress and enhance the function of your auditory system and overall well-being.

    Reply
  15. What is Lottery Defeater Software? Lottery Defeater Software is a plug-and-play Lottery Winning Software that is fully automated. Kenneth created the Lottery Defeater software. Every time someone plays the lottery, it increases their odds of winning by around 98.

    Reply
  16. Thanks for the sensible critique. Me and my neighbor were just preparing to do some research on this. We got a grab a book from our area library but I think I learned more from this post. I am very glad to see such fantastic information being shared freely out there.

    Reply
  17. naturally like your web-site but you need to take a look at the spelling on several of your posts. Many of them are rife with spelling problems and I to find it very troublesome to tell the reality on the other hand I will surely come back again.

    Reply
  18. Sweet blog! I found it while browsing on Yahoo News. Do you have any tips on how to get listed in Yahoo News? I’ve been trying for a while but I never seem to get there! Cheers

    Reply
  19. Tonic Greens: An Overview Introducing Tonic Greens, an innovative immune support supplement meticulously crafted with potent antioxidants, essential minerals, and vital vitamins.

    Reply
  20. I¦ve been exploring for a bit for any high-quality articles or blog posts on this sort of area . Exploring in Yahoo I eventually stumbled upon this site. Reading this information So i¦m happy to express that I have an incredibly excellent uncanny feeling I discovered exactly what I needed. I such a lot definitely will make sure to don¦t omit this web site and provides it a glance on a constant basis.

    Reply
  21. Hello there, just became aware of your blog through Google, and found that it is really informative. I am going to watch out for brussels. I will appreciate if you continue this in future. Many people will be benefited from your writing. Cheers!

    Reply
  22. Hello there! I know this is kinda off topic but I was wondering which blog platform are you using for this site? I’m getting tired of WordPress because I’ve had problems with hackers and I’m looking at options for another platform. I would be fantastic if you could point me in the direction of a good platform.

    Reply
  23. I feel this is among the such a lot important information for me. And i am happy reading your article. But want to remark on some basic issues, The web site style is great, the articles is truly nice : D. Good process, cheers

    Reply
  24. What i do not understood is actually how you are not actually much more well-liked than you may be now. You are very intelligent. You realize thus significantly relating to this subject, produced me personally consider it from a lot of varied angles. Its like women and men aren’t fascinated unless it’s one thing to accomplish with Lady gaga! Your own stuffs outstanding. Always maintain it up!

    Reply
  25. You could definitely see your expertise within the work you write. The world hopes for even more passionate writers like you who aren’t afraid to say how they believe. All the time go after your heart.

    Reply
  26. Good day! This is my first visit to your blog! We are a team of volunteers and starting a new initiative in a community in the same niche. Your blog provided us valuable information to work on. You have done a outstanding job!

    Reply
  27. Thank you for the sensible critique. Me and my neighbor were just preparing to do some research about this. We got a grab a book from our local library but I think I learned more from this post. I’m very glad to see such great info being shared freely out there.

    Reply

Post Comment