Media Release ( Malayalam & English) – Aeron Composite planning to raise up to Rs. 56.10 crore from public issue=
PRESS RELEASE26/08/2024 എയറോണ്‍ കോംപൊസിറ്റ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന 28ന് കൊച്ചി: പോളിമര്‍ ഉല്‍പ്പന്ന നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ എയറോണ്‍ കോംപൊസിറ്റ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഓഗസ്‌റ്റ് 28ന് ആരംഭിക്കും. 10 രൂപ മുഖവിലയുള്ള 44.88…