PRESS RELEASE : ചിങ്ങം ഒന്നിന് 115 മാഗ്‌നൈറ്റ് കാറുക ള്‍ ഡെലിവറി ചെയ്ത് നിസ്സാന്‍
ചിങ്ങം ഒന്നിന് 115 മാഗ്‌നൈറ്റ് കാറുകള്‍ ഡെലിവറി ചെയ്ത് നിസ്സാന്‍ കൊച്ചി : മലയാള പുതുവത്സര ദിനമായ ചിങ്ങം ഒന്നിന് നിസ്സാന്‍ കേരളത്തില്‍ 115 നിസ്സാന്‍ മാഗ്‌നൈറ്റ് കാറുകള്‍ വിതരണം ചെയ്തു. കേരളത്തിലെ നാല് നിസ്സാന്‍ ഡീലര്‍ഷിപ്പുകളിലും പത്ത് സെയില്‍സ് ടച്ച്…