PRESS RELEASE: നിഗല്ല പ്രോ മിക്‌സര്‍ ഗ്രൈന്‍ഡര്‍ അവതരിപ്പിച്ച് ക്രോംപ്ടണ്‍
നിഗല്ല പ്രോ മിക്‌സര്‍ ഗ്രൈന്‍ഡര്‍ അവതരിപ്പിച്ച് ക്രോംപ്ടണ്‍ കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കത്സ് ലിമിറ്റഡ് പുതിയ നിഗല്ല പ്രോ 500വാട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍ പുറത്തിറക്കി. ആധുനിക ഡിസൈനും പ്രവര്‍ത്തനക്ഷമതയ്ക്കും ഒപ്പം 500 വാട്ട് പവര്‍ട്രോണ്‍ മോട്ടോറും വരുന്നതാണ് നിഗല്ല പ്രോ…