< p dir=”ltr”>പത്രക്കുറിപ്പ് < p dir=”ltr”> < p dir=”ltr”> < p dir=”ltr”>ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നൈപുണ്യ പദ്ധതിയുമായി നിസ്സാന്‍ ഡിജിറ്റൽ < p dir=”ltr”>തിരുവനന്തപുരം: സാങ്കേതിക വിഭാഗം ജീവനക്കാരെ മാനേജ്മെന്റില്‍ നൈപുണ്യമുള്ളവരാക്കാന്‍ ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്റുമായി നിസ്സാന്‍…

< p dir=”ltr”> ഭൈരവയുടെ കൂട്ടുകാരന്‍ ‘ബുജ്ജി’ എത്തി. < p dir=”ltr”>ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’ . ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ…

തീയതി:22.05.2024 പ്രസിദ്ധീകരണത്തിന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല : ബി.എഫ്.എ. പരീക്ഷകൾ മാറ്റി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ബി.എഫ്.എ. (റീ അപ്പിയറൻസ്) പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ജലീഷ്പീറ്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫോണ്‍…

തീയതി:22.05.2024 പ്രസിദ്ധീകരണത്തിന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല : ബി.എഫ്.എ. പരീക്ഷകൾ മാറ്റി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ബി.എഫ്.എ. (റീ അപ്പിയറൻസ്) പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ജലീഷ്പീറ്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫോണ്‍…

ഇയർബഡുകൾക്ക് മികച്ച ഓഫറാകുളമായി ഫ്ലിപ്പ്കാർട്ട് ഓഡിയോ കൊച്ചി: മുൻനിര ഇയർബഡ്‌സ് ബ്രാൻഡുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാക്കികൊണ്ട് ഫ്ലിപ്പ്കാർട്ട് ഓഡിയോ അവതരിപ്പിച്ചു. റിയൽമി എയർ 5, വൺപ്ലസ് നോർഡ് ബഡ്‌സ് 2, നതിങ് ബഡ്‌സിന്റെ സിഎംഎഫ്, ബോട്ട് എയർഡോപ്‌സ്‌ 200 പ്ലസ്, ബോൾട്ട്…

കൊച്ചിയേയും ദോഹയേയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളുമായി ആകാശ എയര്‍ കൊച്ചി: ആകാശ എയര്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി 4 പ്രതിവാര വണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. കഴിഞ്ഞ 2 ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദസഞ്ചാരം മികച്ച തോതിൽ നടന്നു വരികയാണ്.…

തീയതി:20.05.2024 പ്രസിദ്ധീകരണത്തിന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പന്മനക്യാമ്പസിൽ നാല് വർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂൺ ഏഴ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പന്മന പ്രാദേശിക ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തെ വിവിധ നാല് വർഷ ബിരുദ, ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ…

തീയതി:20.05.2024 പ്രസിദ്ധീകരണത്തിന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കൊയിലാണ്ടി ക്യാമ്പസിൽ നാല് വർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂൺ ഏഴ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തെ വിവിധ നാല് വർഷ ബിരുദ, ഡിപ്ലോമ കോഴ്സുകളിലേയ്ക്ക്…

തീയതി:20.05.2024 പ്രസിദ്ധീകരണത്തിന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏറ്റുമാനൂർ ക്യാമ്പസിൽ നാല് വർഷ ബിരുദം, സ്പാ തെറാപ്പിയിൽ ഡിപ്സോമ പ്രവേശനം; അവസാന തീയതി ജൂൺ ഏഴ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തെ വിവിധ നാല് വർഷ…