പൊതു വിവരം

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല : ബി.എഫ്.എ. പരീക്ഷകൾ മാറ്റി

തീയതി:22.05.2024

പ്രസിദ്ധീകരണത്തിന്

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല : ബി.എഫ്.എ. പരീക്ഷകൾ മാറ്റി

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ബി.എഫ്.എ. (റീ അപ്പിയറൻസ്) പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Post Comment