ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരു ം; ഓൺലൈൻ കോഴ്സുകളെ പ്രോത്സാഹിപ്പിക്കും: പ്ര ൊഫ. ജെ. ബി. നദ്ദ
തീയതി, 15.05.2024 പ്രസിദ്ധീകരണത്തിന് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരും; ഓൺലൈൻ കോഴ്സുകളെ പ്രോത്സാഹിപ്പിക്കും: പ്രൊഫ. ജെ. ബി. നദ്ദ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി ഏജൻസിയായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ സമ്പൂർണ്ണമായി പരിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ…