PRESS RELEASE: പെപ്‌സിയും യാഷും ഒരുമിക്കുന്ന കാമ് പെയ്ൻ പുറത്തിറങ്ങി
പെപ്‌സിയും യാഷും ഒരുമിക്കുന്ന കാമ്പെയ്‌ൻ പുറത്തിറങ്ങി കൊച്ചി: നൂറ്റാണ്ടിലേറെ പഴക്കമുള്ള പോപ്പ് സംസ്‌കാര പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പെപ്‌സി പുതിയ ആഗോള ബ്രാൻഡിംഗ് അവതരിപ്പിച്ചു. അതിന്റെ ഭാഗമായി, പെപ്‌സിയും സൂപ്പർസ്റ്റാർ യാഷും ഒരുമിക്കുന്ന ‘യേ ദിൽ മാംഗേ മോർ’ ക്ലാസിക്…