പൊതു വിവരം

Press Release – കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കി ല്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനത്ത ിനു 20 സീറ്റ് ലഭ്യമാണ്

Dear Sir/ Madam,

Hope you are doing well.

Please find below the press release on ASAP Kerala. Logo attached.

Request you to please carry the release inyour esteemed media.

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനത്തിനു 20 സീറ്റ് ലഭ്യമാണ്

കുളക്കട : അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ കോഴ്സുകള്‍ സൗജന്യമായി പഠിക്കാന്‍ 20 പേര്‍ക്ക് അവസരം ലഭ്യമാണ് . 18 – 45 വയസ്സ് ആണ് പ്രായപരിധി.

കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

വിശദവിവരങ്ങള്‍ക്കായി ബന്ധപെടുക : 7356517834,9961960581
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനായി https://link.asapcsp.in/pmkvykulakkada എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി 20 മാര്‍ച്ച് 2024

Thanks & Regards

Adarsh Chandran l +91 9946365962
Divya Raj.K l +91 9656844468

Post Comment