PRESS RELEASE: നിസാനും അക്ഷയപാത്ര ഫൗണ്ടേഷനും ചേര് ന്ന് സ്‌കൂള്‍ ഭക്ഷണ പരിപാടിയൊരുക്കി
നിസാനും അക്ഷയപാത്ര ഫൗണ്ടേഷനും ചേര്‍ന്ന് സ്‌കൂള്‍ ഭക്ഷണ പരിപാടിയൊരുക്കി കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും അക്ഷയപാത്ര ഫൗണ്ടേഷനും ചേര്‍ന്ന് മുന്നൂറിലേറെ സ്‌കൂളുകളിലെ 49000 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ന്യൂഡല്‍ഹിയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍…