Press Release- LBS സ്കിൽ സെന്ററുകൾ പ്രവർത്തനം ആരംഭി ച്ചു
Press Release 08-02-2024 നൈപുണ്യ പരിശീലനത്തിന് എൽബിഎസ് സ്കിൽ സെന്ററുകൾ പ്രവർത്തനം ആരംഭിക്കുന്നു കൊച്ചി: നൈപുണ്യ പരിശീലനം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള എൽബിഎസ് സെന്ററിന്റെ കീഴിൽ എൽ.ബി.എസ് സ്കിൽ സെന്ററുകൾ കേരളത്തിൽ ഉടനീളം പ്രവർത്തനം ആരംഭിക്കുന്നു. ആദ്യ നിലയിൽ കേരളത്തിൽ 72 സെന്ററുകൾ…