PRESS RELEASE: വിപ്രോ ബ്രാഹ്‌മിന്‍സിന്റെ ‘അശ്വമേ ധം ഗസ് ആന്‍ഡ് വിന്‍’ മത്സര വിജയിക്ക് ബി എം ഡബ ്ല്യു ആഡംബര കാര്‍ സമ്മാനിച്ചു
[Photographs attached] വിപ്രോ ബ്രാഹ്‌മിന്‍സിന്റെ ‘അശ്വമേധം ഗസ് ആന്‍ഡ് വിന്‍’ മത്സര വിജയിക്ക് ബി എം ഡബ്ല്യു ആഡംബര കാര്‍ സമ്മാനിച്ചു കൊച്ചി: കേരളത്തിന്റെ പൈതൃക ബ്രാന്‍ഡും നിലവില്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്‌സിന്റെ ഭാഗവുമായ വിപ്രോ ബ്രാഹ്‌മിന്‍സിന്റെ ‘അശ്വമേധം…