പൊതു വിവരം

PRESS RELEASE: വിപ്രോ ബ്രാഹ്‌മിന്‍സിന്റെ ‘അശ്വമേ ധം ഗസ് ആന്‍ഡ് വിന്‍’ മത്സര വിജയിക്ക് ബി എം ഡബ ്ല്യു ആഡംബര കാര്‍ സമ്മാനിച്ചു

[Photographs attached]

വിപ്രോ ബ്രാഹ്‌മിന്‍സിന്റെ ‘അശ്വമേധം ഗസ് ആന്‍ഡ് വിന്‍’ മത്സര വിജയിക്ക് ബി എം ഡബ്ല്യു ആഡംബര കാര്‍ സമ്മാനിച്ചു

കൊച്ചി: കേരളത്തിന്റെ പൈതൃക ബ്രാന്‍ഡും നിലവില്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്‌സിന്റെ ഭാഗവുമായ വിപ്രോ ബ്രാഹ്‌മിന്‍സിന്റെ ‘അശ്വമേധം ഗസ് ആന്‍ഡ് വിന്‍’ മത്സര വിജയിക്ക് ബി എം ഡബ്ല്യു സീരീസ് 2 ലക്ഷ്വറി കാര്‍ സമ്മാനിച്ചു. ചടങ്ങില്‍ മുഖ്യാതിഥി മുന്‍ ഡിജിപിയും കെഎംആര്‍എല്‍ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ ആഡംബര കാറിന്റെ താക്കോല്‍ ഞാറക്കൽ സ്വദേശിയായ പിയൂസ് കുര്യനു കൈമാറി.

കേരളത്തിലെ റീട്ടെയ്‌ലര്‍മാര്‍ക്കായാണ് വിപ്രോ ബ്രാഹ്‌മിന്‍സ് ‘അശ്വമേധം ഗസ് ആന്‍ഡ് വിന്‍’ മത്സരം സംഘടിപ്പിച്ചത്. കേരളത്തിലെമ്പാടും നിന്ന് മികച്ച പ്രതികരണമാണ് മത്സരത്തിനു ലഭിച്ചത്.

ഉപഭോക്താക്കളെയും ചാനല്‍ പാര്‍ട്ണര്‍മാരെയും വിപ്രോ ബ്രാഹ്‌മിന്‍സ് എത്ര കണ്ട് വിലമതിക്കുന്നുവെന്നതാണ് മികവുറ്റ അനുഭവങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുന്നതിലൂടെ വ്യക്തമാക്കുന്നതെന്ന് വിപ്രോ ഫുഡ്‌സ് പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു. ഉല്‍പന്നങ്ങള്‍ക്ക് അപ്പുറമാണ് വിപ്രോ ഫുഡ്‌സിന്റെ പ്രതിബദ്ധത. ‘അശ്വമേധം ഗസ് ആന്‍ഡ് വിന്‍’ പോലുളള പ്രചോദനാത്മക മാര്‍ക്കറ്റിംഗ് മത്സരങ്ങള്‍ ചാനല്‍ പാര്‍ട്‌ണേഴ്സിനു വേണ്ടി ആവിഷ്‌കരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി തുടരുന്ന ബ്രാഹ്‌മിന്‍സ് വിജയഗാഥയില്‍ ചാനല്‍ പാര്‍ട്ട്‌ണേഴ്സിനു മുഖ്യ പങ്കുണ്ടെന്നു ബ്രാഹ്‌മിന്‍സ് സ്ഥാപക കുടുംബാംഗം ശ്രീനാഥ് വിഷ്ണു പറഞ്ഞു. മൂന്നു പതിറ്റാണ്ടിലേറെയായി ബ്രാഹ്‌മിന്‍സിന്റെ മസാലയ്ക്കു എതിരാളികളില്ലാത്ത അവസ്ഥ സംജാതമാക്കിയത് ചാനല്‍ പാര്‍ട്ട്‌ണേഴ്സാണ്. അവരെ ബ്രാന്‍ഡുമായി ഒരുമിച്ചു നിര്‍ത്തുന്ന സ്‌കീമുകള്‍ തുടരും. പാരമ്പര്യമായ ഗുണമേന്‍മ കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ വിപ്രോ ബ്രാഹ്‌മിന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

1987 ല്‍ സ്ഥാപിതമായ കേരളത്തില്‍ ഏറ്റവും സ്വീകാര്യതയുള്ള വെജിറ്റേറിയന്‍ സ്‌പൈസ് ബ്രാന്‍ഡാണ് ബ്രാഹ്‌മിന്‍സ് . തനത് പ്രാതല്‍ വിഭവ പൊടികളും സുഗന്ധവ്യഞ്ജനക്കൂട്ടുകളും മസാലപ്പൊടികളും ഗോതമ്പുത്പന്നങ്ങളും അച്ചാറുകളും ഡെസേര്‍ട്ട് മിശ്രിതങ്ങളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉത്പന്ന ശ്രേണിയാണ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് വേരുറച്ച പൈതൃക പാരമ്പര്യമുള്ള ബ്രാന്‍ഡിനു റെഡി ടു കുക്ക്, സ്‌പൈസസ് വിപണിയില്‍ വ്യക്തമായ മേധാവിത്തവും സുസ്ഥിര, ആദായകര വളര്‍ച്ചാ നിരക്കും സ്വന്തം. ഉയര്‍ന്ന ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്‌സിന്റെ ബ്രാഹ്‌മിന്‍സ് ഏറ്റെടുക്കല്‍.

ഫോട്ടോ ക്യാപ്ഷൻ:

വിപ്രോ ബ്രാഹ്മിൻസ് അശ്വമേധം ഗസ് ആന്‍ഡ് വിന്‍’ മത്സര വിജയിക്ക് ബി എം ഡബ്ല്യു സീരീസ് 2 ലക്ഷ്വറി കാര്‍ മുൻ ഡി ജി പിയും കെ എം ആർ എൽ എം ഡി യുമായ ലോകനാഥ് ബെഹ്‌റ ഞാറക്കൽ സ്വദേശി പിയൂസ് കുര്യന് കൈമാറുന്നു. (വലത് നിന്ന്)ബ്രാഹ്മിൻസ് ജനറൽ മാനേജറും ബിസിനസ് ഹെഡുമായ വരുൺ ദാസ്, ബ്രാഹ്‌മിന്‍സ് സ്ഥാപക കുടുംബാംഗം ശ്രീനാഥ് വിഷ്ണു എന്നിവർ സമീപം.

Driving Dreams: Wipro Brahmins ‘Guess & Win Aswamedham Contest’ Winner Takes Home a Stylish BMW 2 Series Luxury Car

Kochi: Brahmins, the legacy brand of Kerala, now a part of Wipro Consumer Care and Lighting’s Foods’ portfolio, recently organized the “Guess and win” scheme for retailers in Kerala. The contest winner Pius Kurian walked away with the keys to a brand-new BMW 2 Series. Chief guest, Mr. Loknath Behera, IPS, retired DGP of Police and Managing Director of Kochi Metro Rail Corporation, personally handed the car keys to the winner. The contest saw a very encouraging participation from across Kerala.

This event highlighted Wipro Consumer Care’s promise to deliver extraordinary experiences to its valued partners. Sharing his thoughts on the event, Mr. Anil Chugh, President of Wipro Foods, said, "At Wipro Foods, our dedication goes beyond products; it is about crafting experiences that resonate
with our customers and channel partners. We are happy to bring innovative marketing schemes like the Wipro Brahmins ‘Guess & Win Aswamedham Contest’ for our channel partners ”. He further added, “Many congratulations to the winner and we thank all the retailers and wholesalers who have enthusiastically participated in the scheme.”

Mr. Sreenath Vishnu, Member of the Founding Family at Brahmins, said, "Our channel partners are key to the success of Brahmins over the years. They have loved our products and have established us as the foremost choice in ‘Sambar Masala’ over three decades. We will collaborate to bring in such innovative schemes to keep our channel partners engaged with the brand."

Established in 1987, Brahmins is a preferred vegetarian spice brand in Kerala, offering a diverse range of ethnic breakfast pre-mix powders, spice mixes, straight powders (spices), wheat products, pickles, dessert mixes, and more. The brand holds a strong legacy in its home state, dominating the ready-to- cook and spices markets with sustained, profitable growth. This acquisition reiterates Wipro Consumer Care and Lighting’s assurance to deliver quality products to its consumers.

Photo caption DGP of Police (Rtd) & MD of Kochi Metro Rail Loknath Behera IPS handing over the key to the winner Pius Kurian. (From right) Varun Das, General Manager & Business Head- Wipro Brahmins, Sreenath Vishnu, Member of the founding family at Brahmins.

Thanks and Regards,

Akshay
8129968106

Web : www.accuratemedia.in

Email: accuratemediacochin

AIorK4zXL4zT33mT-ualhO7-fJK3y2eLoOZq3YoFwryQAoS4Ph27Wcd9TfvxHVh_oC2vCW65h3ZPh7Y

Indywood Advertising Excellence Award 2017 Best PR Agency.

PConsider the environment. Please don’t print this e-mail unless you really need to.

Post Comment