Press Release with Pic: മലപ്പുറത്തെ വിദ്യാഭ്യാസ സ്റ്റാ ർട്ടപ്പ് ‘ഇന്റർവെലിനെ’ അഭിനന്ദിച്ചു മുഖ്യ മന്ത്രി പിണറായി വിജയൻ
< p dir=”ltr”>മലപ്പുറത്തെ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ‘ഇന്റർവെലിനെ’ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ < p dir=”ltr”>മലപ്പുറം: അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇന്റർവെൽ’ വിദ്യാഭ്യാസ സ്റ്റാർട്ടപ്പിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനവുമായി ബന്ധപ്പെട്ടു ബുധനാഴ്ച…