PRESS RELEASE : ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ‘ഫിനാലെ ഡേയ്‌സി’ൽ 80% വരെ ഇളവുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ‘ഫിനാലെ ഡേയ്‌സി’ൽ 80% വരെ ഇളവുകൾ കൊച്ചി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ‘ഫിനാലെ ഡേയ്‌സ്’ വേളയിൽ മികച്ച ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകൾക്ക് 80% വരെ ഇളവ്. ധൻതേരാസ്, ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് സ്റ്റൈലുകളുടെയും ട്രെൻഡുകളുടെയും…