PRESS RELEASE: എന്‍ഐഎഫ് ട്രാന്‍സ്‌ലേഷന്‍ ഫെലോഷ ിപ്പിന്് അപേക്ഷ ക്ഷണിച്ചു
എന്‍ഐഎഫ് ട്രാന്‍സ്‌ലേഷന്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു കൊച്ചി: ന്യൂ ഇന്ത്യാ ഫൗണ്ടേഷന്‍ ട്രാന്‍സ്‌ലേഷന്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഭാഷകളിലെ പ്രധാനപ്പെട്ട നോണ്‍-ഫിക്ഷന്‍ കൃതികളില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള പരിഭാഷ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഐഎഫ് ഫെലോഷിപ്പുകള്‍ നല്‍കുന്നത്. മലയാളത്തിന് പുറമെ ആസാമീസ്,…