മസ്തിഷ്ക്കത്തിലെ ഉറുമ്പ്.
മസ്തിഷ്ക്കത്തിൽ ഒരുറുമ്പ് കടിച്ചുപിടിച്ചിരിപ്പുണ്ട്. എനിക്കിപ്പോൾ ജെ.എം.ജി ലെ ക്ലെസിയോവിന്റെ ചുട്ടുപഴുത്ത ‘മരുഭൂമി’യിലൂടെ നടക്കാൻ തോന്നുന്നു. അല്ലെങ്കിൽ ഷൂസെ സരമാഗുവിന്റെ ‘അന്ധത’യിലെ ഭ്രാന്താശുപത്രി സന്ദർശിക്കാൻ… എന്റെ ചിന്തകൾ മനസ്സിലാക്കിയോ എന്തോ ഉറുമ്പിപ്പോൾ തലച്ചോറിന്റെ മാർദ്ദവമേറിയ മാംസ അടരുകളിൽ കടിച്ചുതൂങ്ങുകയാണ്. ഞാനിപ്പോൾ ഗാബോയുടെ ‘ഏകാന്തതയുടെ…