സംസ്കൃത സർവ്വകലാശാലയിൽ മാതൃഭാഷാ വാരാചരണ സമാപനവും ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാ രക ഭാഷാപുരസ്ക്കാര സമർപ്പണവും
പ്രസിദ്ധീകരണത്തിന് (എല്ലാ എഡിഷനുകളിലേയ്ക്കും) സംസ്കൃത സർവ്വകലാശാലയിൽ മാതൃഭാഷാ വാരാചരണ സമാപനവും ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക ഭാഷാപുരസ്ക്കാര സമർപ്പണവും ഇന്ന് (10. 11. 2022) ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയിലെ ഭരണഭാഷാവലോകനസമിതിയുടെ നേതൃത്വത്തിൽ നടന്ന മാതൃഭാഷാ വാരാചരണത്തിന്റെ സമാപനവും ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക…