സംസ്‌കൃത സർവ്വകലാശാലയിൽ ബിരുദപ്രവേശനം ആ ഗസ്റ്റ് 31വരെ
തീയതി:24.08.2024 പ്രസിദ്ധീകരണത്തിന് സംസ്‌കൃത സർവ്വകലാശാലയിൽ ബിരുദപ്രവേശനം ആഗസ്റ്റ് 31വരെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ഒഴിവുള്ള വിവിധ നാല് വർഷ ബിരുദപ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. ജലീഷ്പീറ്റര്‍…