news & photos – film restoraiton workshop to begin today (Nov 7)
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ആഗോള വിദഗ്ധര്‍ എത്തി, ഫിലിം റിസ്റ്റോറേഷന്‍ അന്താരാഷ്ട്ര ശില്പശാലയ്ക്ക് ഇന്ന് (നവം 7) തുടക്കം ഇന്ത്യന്‍ സിനിമാ ആര്‍ക്കൈവിംഗിന്റെ കുലപതിയായ പി കെ നായരുടെ നാട്ടില്‍ ശില്‍പ്പശാല നടത്തുന്നത് ഏറെ ആഹ്ലാദകരമെന്ന് ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ മലയാളത്തിലും റിസ്റ്റോര്‍…