PRESS RELEASE: ഒറ്റ ക്ലിക്ക് പേയ്മെന്‍റുകള്‍ സാധ് യമാക്കി ആമസോണ്‍ പേ ബാലന്‍സ്
ഒറ്റ ക്ലിക്ക് പേയ്മെന്‍റുകള്‍ സാധ്യമാക്കി ആമസോണ്‍ പേ ബാലന്‍സ് കൊച്ചി: പേയ്മെന്‍റ് ആവശ്യങ്ങള്‍ക്ക് അനായാസ പരിഹാരമായി ആമസോണ്‍ പേ ബാലന്‍സ്. ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിക്കുന്നതിലൂടെ വ്യസ്ത്യസ്ത ആപ്പുകൾ, പേയ്മെന്‍റ് രീതികള്‍, പേയ്മെന്‍റ് വിശദാംശങ്ങള്‍ നല്‍കല്‍, ഓരോ ഇടപാടിനും ഒടിപി നല്‍കല്‍,…