അലീഡ് ബ്ലെന്‍ഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ് ഓഹരി വിപണിയിലേക്ക്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിദേശമദ്യ നിര്‍മാണ കമ്പനിയായ അലീഡ് ബ്ലെന്‍ഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ് ഓഹരി വില്‍പ്പനയിലൂടെ 2000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള (ഐപിഒ) അപേക്ഷ കമ്പനി സെബിയില്‍ സമര്‍പ്പിച്ചു. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 1000 കോടി…