PRESS RELEASE: തിരുവനന്തപുരത്ത് സൗരോർജ്ജ തെരുവ് വ ിളക്ക് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി ക്രോംപ്ടണ്‍
തിരുവനന്തപുരത്ത് സൗരോർജ്ജ തെരുവ് വിളക്ക് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി ക്രോംപ്ടണ്‍ തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ കൂടുതൽ പ്രഭാപൂരിതമാക്കികൊണ്ട് സൗരോർജ്ജ തെരുവ് വിളക്ക് പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ച് ക്രോംപ്ടണ്‍. വെളിച്ചം പകുരന്നതിനൊപ്പം കൂടുതല്‍ സുസ്ഥിരവുമായ ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിനായി 2000-ലധികം അത്യാധുനിക സൗരോർജ്ജ…