ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ ്ലൂം സാരികളുമായി കനകവല്ലി
ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ്‌ലൂം സാരികളുമായി കനകവല്ലി കൊച്ചി: കനകവല്ലി കൊച്ചി ഷോറൂം ഓണത്തിന് മുന്നോടിയായി ഫാഷന്‍ ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ്‌ലൂം സാരികളുടെ കളക്ഷന്‍സ് പുറത്തിറക്കി. കാഞ്ചിവരം സാരികളുടെ മുന്‍നിര ബ്രാന്‍ഡാണ് കനകവല്ലി. ഓഗസ്റ്റ് എട്ടിന് എറണാകുളം…