PRESS RELEASE: ഡി.ജെ.എസ്.ഐ സ്കോറിൽ മികച്ച റാങ്കോടെ ക ്രോംപ്ടൺ
ഡി.ജെ.എസ്.ഐ സ്കോറിൽ മികച്ച റാങ്കോടെ ക്രോംപ്ടൺ കൊച്ചി: മികച്ച പാരിസ്ഥിതിക, സാമൂഹിക, ഭരണനി൪വഹണ (ഇ എസ് ജി) പ്രകടനത്തിന് ഡൗ ജോൺസ് സുസ്ഥിരതാ സൂചികയിൽ (ഡിജെഎസ്ഐ) ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിനു മികച്ച റാങ്ക്. ആഗോളതലത്തിൽ ക്രോംപ്ടൺ 94-ാം ശതമാനത്തിൽ…