PRESS RELEASE : സണ്‍ നെക്‌സ്റ്റ് എയര്‍ടെല്‍ എക്സ ്ട്രീം പ്ലേയില്‍ ലഭിക്കും
സണ്‍ നെക്‌സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ സണ്‍ നെക്സ്റ്റുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. അഞ്ച് ദശലക്ഷത്തിലധികം വരിക്കാരുള്ള ഒ ടി ടി സേവനമായ എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍…