PRESS RELEASE: എയർടെൽ കോഴിക്കോട്, വയനാട് ജില്ലകള ിൽ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നു
എയർടെൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നു കോഴിക്കോട്: ഭാരതി എയർടെൽ, തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ സൈറ്റുകൾ വിന്യസിച്ചു. അധിക സൈറ്റുകൾ വോയ്‌സ്, ഡാറ്റ കണക്റ്റിവിറ്റി എന്നിവയിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തും. താമരശ്ശേരി, കൊയിലാണ്ടി,…