PRESS RELEASE : വനിതാദിനത്തില്‍ വണ്‍ പ്ലസ് വണ്‍ ഓഫ റുമായി വണ്ടര്‍ലാ
വനിതാദിനത്തില്‍ വണ്‍ പ്ലസ് വണ്‍ ഓഫറുമായി വണ്ടര്‍ലാ കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് എന്‍ട്രി ടിക്കറ്റുകള്‍ക്ക് വണ്‍ പ്ലസ് വണ്‍ ഓഫറുമായി വണ്ടര്‍ല. സ്ത്രീകള്‍ക്ക് മാത്രമായാണ് ഈ ഓഫര്‍. അന്നേ ദിവസം 10 വയസ്സിന് മുകളിലുള്ള പുരുഷ സന്ദര്‍ശകരെ…