PRESS RELEASE: ഇന്ത്യന്‍ കലയുടെയും സംസ്കാരത്ത ിന്റെയും പൈതൃകവും സര്‍ഗ്ഗാത്മകതയും ഉള്ക് കൊണ്ട് സംഗമം 2024
ഇന്ത്യന്‍ കലയുടെയും സംസ്‌കാരത്തിന്റെയും പൈതൃകവും സര്‍ഗ്ഗാത്മകതയും ഉള്‍ക്കൊണ്ട് സംഗമം 2024 കൊച്ചി: രാജ്യത്തിന്റെ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന സംഗമത്തിന്റെ ഏഴാം പതിപ്പിന് ആതിഥ്യം വഹിച്ച് ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്‌സ് (എസ് എഫ് പി ഐ). ബെംഗളൂരു സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍…