MACHINERY EXPO PRESS RELEASE 1: സംരംഭകര്‍ കേരളത്തിന്റെ അംബാ സഡര്മാരാകണം: മന്ത്രി പി രാജീവ്
[10th February, 2024] സംരംഭകര്‍ കേരളത്തിന്റെ അംബാസഡര്‍മാരാകണം: മന്ത്രി പി രാജീവ് സ്വന്തം വേദിയില്‍ മെഷിനറി എക്‌സ്‌പോ 6- ാം പതിപ്പിന് പ്രൗഢമായ തുടക്കം കൊച്ചി/കാക്കനാട്: വ്യവസായ സംരംഭകര്‍ കേരളത്തിന്റെ അംബാസഡര്‍മാരാകണമെന്നു വ്യവസായ, നിയമ, കയര്‍ മന്ത്രി പി രാജീവ്. അതിനു…