PRESS RELEASE: വിപുലമായ ശേഖരവുമായി ആമസോൺ ഫാഷൻ വെഡി ംഗ് സ്റ്റോർ
വിപുലമായ ശേഖരവുമായി ആമസോൺ ഫാഷൻ വെഡിംഗ് സ്റ്റോർ കൊച്ചി: വിവാഹ സീസണിനോടനുബന്ധിച്ച് വിപുലമായ ശേഖരമൊരുക്കി ആമസോൺ ഫാഷൻ വെഡിംഗ് സ്റ്റോർ. വിവിധയിനം വസ്ത്രങ്ങളും പാദരക്ഷകളും വാച്ചുകളും ബാഗുകളും മറ്റ് ആക്സസറീകളും വെഡിംഗ് സ്റ്റോറിൽ ലഭ്യമാണ്. സോച്ച്, മീനാ ബസാർ, കല്യാൺ സിൽക്‌സ്,…