പ്രസിദ്ധീകരണത്തിന് (എല്ലാ എഡിഷനുകളിലേയ്ക്കും) സംസ്കൃത സർവ്വകലാശാലയിൽ മാതൃഭാഷാ വാരാചരണ സമാപനവും ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക ഭാഷാപുരസ്ക്കാര സമ‍‍‍‍ർപ്പണവും ഇന്ന് (10. 11. 2022) ശ്രീശങ്കരാചാര്യ സംസ്കൃതസ‍ർവകലാശാലയിലെ ഭരണഭാഷാവലോകനസമിതിയുടെ നേതൃത്വത്തിൽ നടന്ന മാതൃഭാഷാ വാരാചരണത്തിന്റെ സമാപനവും ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക…