‘ജസരി’ ഭാഷയിലെ ഗാനവുമായി ഫ്ളഷ്; മലയാളസിനിമയിലെ അപൂര്‍വ്വ ഗാനവിരുന്നിനെ നെഞ്ചിലേറ്റ് സംഗീതാസ്വാദകര്‍. പി.ആർ.സുമേരൻ. കൊച്ചി: ലക്ഷദ്വീപിലെ വായ്മൊഴി ഭാഷയായ ‘ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. മലയാളസിനിമയില്‍ ആദ്യമായാണ് ജസരി ഭാഷയില്‍ ഒരു ഗാനം എത്തുന്നത്. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്ളഷിലൂടെയാണ്…