ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം സെമി സാധ്യത നിലനിർത്തിയ വിജയം. അതും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർക്കെതിരെ. വിജയത്തോടെ ട്രിവാൻഡ്രം റോയൽസ് സെമി സാധ്യത സജീവമാക്കുമ്പോൾ അതിൽ നിർണായകമായത് ബൌളിംഗ് നിരയിൽ വിനോദ് കുമാർ…