മുഖ്യമന്ത്രിക്ക് ടീം ജഴ്‌സി സമ്മാനിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തിരുവനന്തപുരം: പ്രഥമ കേരളക്രിക്കറ്റ് ലീഗിന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മുഖ്യമന്ത്രി പിണറായി വിജയന് ടീം ജഴ്‌സിയും പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഫാന്‍ ജഴ്‌സിയും സമ്മാനിച്ചു. സിംഗിള്‍ ഐഡി( single.ID) ഡയറക്ടറും…

കേരള ക്രിക്കറ്റ് ലീഗ് ഫാന്‍കോഡ് ലൈവ് സ്ട്രീമിങ്ങ് നടത്തും. തിരുവനന്തപുരം: സെപ്തംബര്‍ 2 മുതല്‍ 18 വരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ ഫാന്‍കോഡ് ലൈവ് സ്ട്രീമിങ്ങ് ചെയ്യും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കുന്ന ഫാന്‍…

ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുക തൃശൂര്‍ ടൈറ്റന്‍സിന്റെ ലക്ഷ്യം: സജ്ജാദ് സേഠ് @ തൃശൂരില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കൂടുതല്‍ ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ്…

പി.എന്‍.ബി മെറ്റ്‌ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി പുതുപ്രതിഭകള്‍ കൊച്ചി : പിഎന്‍ബി മെറ്റ്‌ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2024ല്‍ മിന്നും പ്രകടനംകാഴ്ച വെച്ച് പ്രതിഭകള്‍. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 600 ഓളം പേരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ബാഡ്മിന്റണ്‍ പ്രേമികള്‍…

പാലിയം ഇന്ത്യയുമായി കൈകോർത്ത് ആലപ്പി റിപ്പിൾസ് ആലപ്പുഴ: സാന്ത്വന പരിചരണ മേഖലയിലെ പ്രമുഖരായ പാലിയം ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കാൻ കേരള ക്രിക്കറ്റ് ലീഗ് ടീം ആലപ്പി റിപ്പിൾസ്. പാലിയത്തിനായുള്ള ധനസമാഹരണത്തിനും ബോധവൽക്കരണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ആലപ്പി റിപ്പിൾസ് ഭാഗമാകും. തുടക്കമെന്ന നിലയിൽ,…

സൂപ്പർ.മണി, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കുമായി സഹകരിച്ച് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നു കൊച്ചി: ക്രെഡിറ്റ്-ഫസ്റ്റ് യുപിഐ പ്ലാറ്റ്‌ഫോമായ സൂപ്പർ.മണി, ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്കിൻ്റെ പങ്കാളിത്തത്തോടെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് സൂപ്പർകാർഡ് പുറത്തിറക്കി. സൂപ്പർ ഡോട്ട് മണിയുടെ ‘സ്കാൻ ആൻഡ്…

Dear Sir, Press release of KShoppe Ecommerce portal and Photograph attached Rejeesh rehman Story 1 കെഷോപ്പിയുടെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിക്കും; മന്ത്രി പി. രാജീവ്. തിരുവനന്തപുരം- വിപണനത്തിന്റെ ആധുനിക സാദ്ധ്യതകള്‍ കണ്ടെത്തുക എന്ന സംസ്ഥാന…

പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് മരപ്പാലത്ത് തുറന്നു തിരുവനന്തപുരം: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് കവടിയാര്‍ മരപ്പാലത്ത് തുറന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സൂതയുടെ കേരളത്തിലെ രണ്ടാമത്തേതും രാജ്യത്തെ പതിനൊന്നാമത്തെ ഔട്ട്‌ലെറ്റുമാണിത്.…

കൊല്ലം സ്വദേശികളുടെ സ്റ്റാർട്ടപ്പ് നിർമിത ബുദ്ധി കമ്പനിയായ എൻവീഡിയയുടെ സ്റ്റാർട്ടപ്പ് ഇന്നോവേഷൻ പദ്ധതിയിൽ ഇടം നേടി < p dir=”ltr”>കൊല്ലം: കൊല്ലം സ്വദേശികളായ മൂന്ന് സംരംഭകർ ചേർന്ന് തുടങ്ങിയ ഫാർമടെക് കമ്പനിയായ ‘ഓർപടെക്’ സ്റ്റാർട്ടപ്പ് ലോകത്തിലെ ഏറ്റവും വലിയ നിർമിത ബുദ്ധി…