പൊതു വിവരം

Press release – K-Shoppe E- commerce portal inauguration

Dear Sir,

Press release of KShoppe Ecommerce portal and Photograph attached

Rejeesh rehman

Story 1

കെഷോപ്പിയുടെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിക്കും; മന്ത്രി പി. രാജീവ്.

തിരുവനന്തപുരം- വിപണനത്തിന്റെ ആധുനിക സാദ്ധ്യതകള്‍ കണ്ടെത്തുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടിന്റെ ഭാഗമായാണ് ഇ-കോമേഴ്്‌സ് പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. പേമെന്റ് ഗേറ്റ് വേ, ഡെലിവറി തുടങ്ങി ആധുനിക ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ എല്ലാ മാര്‍ഗ്ഗങ്ങളും വിനിയോഗിച്ചു കൊണ്ടാണ് കെഷോപ്പി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് പോര്‍ട്ടല്‍ ഉത്ഘാടനം ചെയ്യ്ത് കൊണ്ട് നിയമ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഹൈസിന്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഷോപ്പി വഴി ഹാന്‍ടെക്‌സില്‍ നിന്നും മുണ്ട് ഓര്‍ഡര്‍ ചെയ്യ്ത് കൊണ്ടാണ് മന്ത്രി കെഷോപ്പിയുടെ ഉത്ഘാടനം നിര്‍വഹിച്ചത്. മുണ്ട് തിരുവനന്തപുരം അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ് മന്ത്രിക്ക് കൈമാറി. അടുത്ത ഘട്ടമായി ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമിന്റെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ലാഭമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ നയം. ഇലക്ട്രിക്കല്‍, ടെക്‌സ്‌റ്റൈല്‍ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവില്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.സംസ്ഥാനത്ത് നല്ല വ്യവസായ അന്തരീക്ഷമാണ് നിലവിലുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന് 1് റെക്കോര്‍ഡ് വേഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയത്. 80 ശതമാനം ഭൂമിയും 10 മാസം കൊണ്ട് ഏറ്റെടുത്തു. 2022 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചു. 1789 കോടി രൂപ സര്‍ക്കാര്‍ ഇതിനായി ഇതിനകം ചെലവഴിച്ചു. 1710 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. 3806 കോടി രൂപയാണ് ഇതിന്റെ ചെലവ്. സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ വിഹിതവും ഇതിനോടകം ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ചെയ്യ്ത നടപടികളെ കേന്ദ്രം അഭിനന്ദിച്ചതായും മന്ത്രി അറിയിച്ചു . ഒന്നാം ഘട്ടം അതിവേഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനോട് ചേര്‍ന്നുള്ള ഗ്ലോബല്‍ സിറ്റിക്ക് വൈകാതെ ആരംഭിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 358 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോബല്‍ സിറ്റി പദ്ധതിക്ക് 850 കോടി രൂപയാണ് ചെലവ്. നേരത്തെ ഗിഫ്റ്റി എന്ന പേരിട്ട പദ്ധതിയാണ് ഗ്ലോബല്‍ സിറ്റി എന്ന് പേര് മാറ്റിയത്.

വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് ചടങ്ങില്‍ അധ്യക്ഷനായി. കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍(റിട്ട.) പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു . ആന്റണി രാജു എംഎല്‍എ വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ്, തിരുവനന്തപുരം അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ്, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തി, ബിപിടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത്ത് കുമാര്‍ കെ,പഞ്ചാബ് നാഷ്ണല്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് നിത്യ കല്ല്യാണി ആര്‍, മെമ്പര്‍ സെക്രട്ടറി സതീഷ് കുമാര്‍ പി എന്നിവര്‍ പങ്കെടുത്തു.

Story 2

സംസ്ഥാന സര്‍ക്കാരിന്റെ ഇ-കോമേഴ്്‌സ് പോര്‍ട്ടല്‍ കെ-ഷോപ്പി പ്രവര്‍ത്തനം ആരംഭിച്ചു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് വ്യവസായ വകുപ്പ് ഇ-കോമേഴ്‌സ് പോര്‍ട്ടലായ കെഷോപ്പി ആരംഭിച്ചത്. കെല്‍ട്രോണിന്റെ സഹായത്തോടെ ബിപിടി (ബോര്‍ഡ് ഫോര്‍ പബ്‌ളിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍)യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ ദൃശ്യപരതയും ബ്രാന്‍ഡ് മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിനാണ് Kshoppe.in എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സര്‍ക്കാര്‍ വിഭാവനം ചെയ്തത്്. പരമ്പരാഗത ഉത്പന്നങ്ങളുടെ വില്‍പ്പന പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുമേഖലയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രചാരം ലഭിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ അര്‍ഹമായ നേട്ടങ്ങള്‍ അവയ്ക്ക് ലഭിക്കുന്നതിനും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സഹായകമാകും. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് മുന്നോട്ടു വെച്ച ആശയം വ്യവസായ വകുപ്പ്, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ (ബിപിടി) എന്നിവയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ ആദ്യമായുള്ള ഈ സംരംഭം യാഥാര്‍ഥ്യമാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായുള്ള ഒരു ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിച്ച്, ഉല്‍പ്പന്നങ്ങളെ എല്ലാം ഒരൊറ്റ സര്‍ക്കാര്‍ ബ്രാന്‍ഡിന് കീഴില്‍ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.

കെല്‍ട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പ്- സോഫ്റ്റ് വെയര്‍ വിഭാഗം, ഉപേഭോക്തൃ സൗഹൃദവും സുരക്ഷിതവുമായ ഒരു സമഗ്ര വെബ് ആപ്ലിക്കേഷനും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തു. നിലവില്‍ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉല്‍പ്പന്നങ്ങള്‍ kshoppe.in പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സെര്‍ട്ട്-ഇന്‍ എംപാനല്‍ഡ് ഏജന്‍സി മുഖേന പോര്‍ട്ടല്‍ കര്‍ശനമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്. kshoppe.in പോര്‍ട്ടലിന്റെ പെയ്‌മെന്റ് ഗേറ്റ് വേ സേവനം പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് നിര്‍വഹിക്കുന്നത്. ഇന്ത്യാ പോസ്റ്റ് ആണ് ലോജിസ്റ്റിക്സ് ആന്‍ഡ് ഡെലിവറി പങ്കാളിയായി പ്രവര്‍ത്തിക്കുന്നത്. പോര്‍ട്ടലിന്റെ സുഗമമായ പ്രവര്‍ത്തനവും വികസനവും മെയിന്റനന്‍സും കെല്‍ട്രോണ്‍ ഉറപ്പാക്കും.

കേരളത്തിന്റെ തനതായ ഉല്‍പന്നങ്ങളുടെ വിപണനവും വില്‍പനയും ആഗോളതലത്തിലും രാജ്യത്തുടനീളവും kshoppe.in പോര്‍ട്ടലിലൂടെ വാഗ്ദാനം ചെയ്യുകയാണ്. മുന്നോട്ട് നോക്കുമ്പോള്‍, kshoppe.in കേരളത്തിന്റെ ഇ-കൊമേഴ്‌സ് മേഖലയുടെ ചലനാത്മകവും അവിഭാജ്യവുമായ ഘടകമായി മാറുന്ന രീതിയിലാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയില്‍, പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കുകയും, നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍, വ്യക്തിഗതമായ ഷോപ്പിംഗ് അനുഭവങ്ങള്‍, അനലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള വിപണന സേവനങ്ങള്‍ തുടങ്ങിയവ സംയോജിപ്പിച്ച് കേരളത്തിന്റെ മികച്ച ഇ കൊമേഴ്‌സ് പോര്‍ട്ടലായി kshoppe.in വികസിപ്പിക്കുന്നതാണ്.

ഫോട്ടോ ക്യാപ്ഷന്‍: കെഷോപ്പി ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉത്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി വാങ്ങിയ മുണ്ട് നിയമ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവിന് അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ് കൈമാറുന്നു. ഹാന്‍ടെക്‌സ് എംഡി കെ എസ് അനില്‍കുമാര്‍, ബിപിടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത്ത് കുമാര്‍ കെ, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ് എന്നിവര്‍ സമീപം.

3 Comments

  1. Clenbuterol’s fat-burning results could be
    attributed to its powerful results on the central nervous system (CNS).
    Pharmaceutical-grade Anavar has been leaked onto the black market by way
    of special connections. This could be in the form of knowing
    somebody who formulates oxandrolone, knowing a health care provider who can prescribe it, or somebody
    who has been prescribed it. There are huge quantities of UGL Anavar offered on the black
    market due to few pharmaceutical corporations producing it.
    Moreover, the worth of Anavar is high, so there
    may be additional monetary achieve for individuals who formulate it.

    Optimistic reviewers will state that Anavar is probably the most well-tolerated steroid they’ve used.

    Nonetheless, it’s necessary to verify out what dosage they’ve used so you’ll
    find a way to determine how the dose may affect your outcomes and
    (lack of) side effects. If you needed to ask me right now what the best legal
    various to taking steroids is, Anvarol is my reply.
    This can cause symptoms of low testosterone when your cycle ends,
    including lack of muscle and fats acquire. No,
    the sky-high anabolic score of Anavar doesn’t translate to it being a robust muscle builder.
    It has comparatively weak muscle-gaining potential compared to many different steroids, with its anabolic results being most helpful
    for muscle and power preservation on cutting cycles13.
    Oxandrolone was little doubt decided to be a mild anabolic steroid method back then, which
    made it attainable to be tolerated by feminine and child patients10.
    Anavar, very like Dianabol is actually a really highly effective
    anabolic steroid, but it does have the facility
    to provide androgenic side effects. More users than not still suffer from oily skin, breakouts on the back
    and shoulders as properly as deepening of the voice and an increase in body hair progress.
    Var, in terms of gains, has always been extremely
    revered for its ability to help in lean muscle development and visceral fats loss, it has, nevertheless, often been known as a
    weak or delicate PED.
    Winstrol ought to only be taken for eight weeks (maximum) due to its toxic results on the liver.
    Winstrol and trenbolone certainly aren’t examples of sunshine steroids.
    We have found the danger of gynecomastia to be high with this stack,
    with estrogen levels growing within the presence of Anadrol and testosterone.

    While Clenbuterol suppresses the urge for food, Anavar can enhance hunger in some users.
    For additional strength gains, combine with SARMs corresponding to Ostarine at 12.5mg
    per day for the first five weeks, then enhance it to 25mg a day for weeks 6-8.
    Not Like men, girls don’t need to do PCT, so there’s nothing else to do once
    the cycle ends. In comparability, this could appear to be
    an excellent thing and beneficial if you’re making an attempt to add mass; a few females will
    discover that it goes beyond the fascinating limit of urge for food – not a lot you can do
    here apart from lower the dose. You can count on wonderful results with
    out water retention with this cycle. The finest testosterone esters are Testosterone
    Enanthate or Testosterone Cypionate, with once-weekly
    injections. PCT could be normal Clomid for 20 days – first 10 days at 100mg every
    day, beginning two weeks from the top of the cycle.
    5mg per day is understood to be nicely tolerated in clinical use by many feminine patients.
    If a woman tolerates this dose properly, the subsequent step is 10mg; many will discover
    10mg daily to be the right balance. Nevertheless,
    more than a few ladies confidently use 15 or even 20mg every day, which can enormously enhance the prospect of
    virilizing unwanted effects.
    This is due to men producing roughly 20x more testosterone in comparison with girls (30).
    Anavar’s advantages are not overly highly effective, a minimal of in comparison with different anabolic animal steroids for sale;
    subsequently, the unwanted effects are more tolerable
    for most customers. Thus, the risk-reward ratio
    on Anavar is optimistic for almost all of our patients.
    Generally speaking 10mg-20mg is a fine dosing to serve any female objective with 20mg per day being as far as most will want to go.

    Women who are comfy with higher doses of Anavar and who don’t endure virilization results can think about adding another 5-10mg
    to the Anavar dose suggestion above. Regardless of what you’re stacking Anavar with, the
    cycle size of this steroid should still be now not
    than eight weeks. 80mg to 100mg day by day for eight weeks
    is a sophisticated Oxandrolone cycle, but more so for
    the superior consumer would be the addition of a number of other steroids in a strong stack.
    Inexperienced users will share their negative Anavar experiences, but so often, this revolves around
    the fact that a man didn’t use a testosterone base when on an Anavar
    cycle! With Anavar’s ability to reinforce recovery23, you will notice a rise in the frequency of your exercises.

    Shown below is the change from baseline in FEV1 as percent predicted after 6 weeks oftreatment.
    For the male athlete trying to lean out Anavar dosages might be a lot greater than a womans and will sometimes start at 50mg per day.

    Sure, smaller doses can be utilized but 30mg will prove to be the minimal
    and for many won’t be that efficient; 50mg per really must be your normal.

    Reply
  2. Planning meals and selecting nutrient-rich meals will help you meet your goals without resorting to shortcuts.
    Kiyoshi Moody has an impressive physique
    and has achieved great success in his profession. Kiyoshi Moody gained the Pure
    Olympia title for six consecutive years, from 2009 to 2014.
    As a private trainer and author, Terry loves altering lives through
    coaching and the written word.
    We have discovered Dianabol to be probably the greatest steroids for energy, generally adding as much as
    70 lbs on compound workouts (during a first cycle).

    In follow-up cycles, customers may begin on week 1 using 20
    mg per day, with cycles lasting up to eight weeks. We have also observed
    testosterone-accelerating hair thinning on the scalp as a result of excessive DHT ranges.
    If steroids are cycled for prolonged intervals of time, such thinning or recession could become permanent.
    It is suggested to not miss injection instances, as delaying will cause testosterone in your blood to spike and then drop.

    If you wish to get the same results of bodybuilding rapidly then you’ll be able
    to add a steroid different like Crazybulk D-Bal.

    The feminine bodybuilders reported that they had used a mean of two completely different
    steroids including Deca Durabolin, Anavar, Testosterone,
    Dianabol, Equipoise, and Winstrol. The principal cause bodybuilders used steroids was associated to their perception that these medication have
    been an essential consider winning competitions. Women construct
    just as a lot muscle protein after coaching and
    after meals as men. In fact, one study found that
    given the identical degree of muscle mass, women have a better fee of
    muscle protein synthesis than males.
    This comes up even in natty competitions where lifters
    are sometimes accused of possibly being on a cycle and coming off months earlier
    than the competition. And with that, let’s get into eight guidelines that will indicate whether or not someone is really a natty bodybuilder.

    Jamie likely would have been caught if he had ever used performance-enhancing medication, as the reveals he participated in examined randomly and infrequently.
    He can also be the duvet mannequin for the famous
    Grenade supplement line. He is a seven-time Mr.
    Natural Olympia, a seven-time Mr. Natural Universe, seven-time Mr.
    Pure World, and was inducted into the Worldwide Bodybuilding Affiliation corridor of fame
    in 2008. UltraRomance also known as “Big Janet”, “Poppi”,
    “Poopi”, “Benedict”, “Adult JonBenét Ramsey” is a bicycle owner who spends six months of the yr touring on his bicycle.

    We’re speaking a minimal of 5 or 6 full meals a day, and eight
    daily meals just isn’t unusual during the “bulking phase” either.
    Fitness Center training is extremely rigorous and periodized (again, similar to any pro athlete).
    It’s pretty much guaranteed that you’d be utilizing
    a body half cut up routine to maximise the damage
    you can do to the muscle tissue every session. You also need loads of
    rest, within the form of sleep, and “off days.” Overlook about extra bodily exercise because that may intrude together with your restoration. A study by the Nationwide Institutes of Health (NIH) exhibits the consequences of anabolic steroids on the
    muscle cells of strength-trained athletes [3].

    In a sport the place muscle development is
    king, Joe Rogan doesn’t imagine bodybuilding is feasible without Supplements Vs steroids.

    However for athletes, they have a significant benefit and so they allow you to get well a lot faster.
    You cannot get to that dimension, you don’t get
    to Ronnie Coleman’s measurement, you don’t get to Dorian Yates’ size,
    you don’t get there without steroids,” explained Joe Rogan. Protein offers your body with the raw materials necessary for muscle constructing (amino acids), so when you don’t eat sufficient, you’ll battle to achieve muscle. Naysayers will usually point to the bodybuilders and strongmen of old to discredit such an assertion. A number of these men exceeded a normalized FFMI of 25 earlier than the advent of steroids (~1940), they are saying, and therefore it’s clearly not the true cutoff for pure bodybuilders.
    It’s important to fuel your physique with balanced meals that embrace protein, carbohydrates, and wholesome fats. Moreover, training experience is critical to develop specific muscle teams and enhance total energy and conditioning. Rob Terry is a highly achieved pure bodybuilder, having gained the celebrated Pure Olympia championship not as quickly as, however twice. What units Rob aside is his journey from being knowledgeable wrestler to becoming a famend figure in the world of bodybuilding. He began his coaching at residence utilizing stone dumbbells and barbells.
    In many countries, performance-enhancing substances are categorized as controlled substances, and their use and distribution are strictly regulated. Nonetheless, some athletes nonetheless obtain these substances by way of the black market as undetectable or masking brokers. Furthermore, there’s a lack of consensus among regulatory companies regarding the severity of penalties for using these substances, with some imposing more stringent penalties than others [45,46]. Dianabol (methandrostenolone) is a very well-known steroid, well-known for being one of many favourite steroids of the ’70s amongst Arnold Schwarzenegger and classic bodybuilders.

    Reply

Post Comment