< p dir=”ltr”>കേരളത്തിലെ ഫുട്ബോൾ കളിയാരവങ്ങൾക്ക് ആവേശമായി ആറു ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് സൂപ്പർ ലീഗ് കേരള സീസൺ ഒന്ന് < p dir=”ltr”> < p dir=”ltr”>45 ദിവസം നീണ്ടു നിൽക്കുന്ന സൂപ്പർ ലീഗിൽ കൊച്ചി പൈപ്പേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി,…

Please ignore the previous email തീയതി, 10.05.2024 പ്രസിദ്ധീകരണത്തിന് സംസ്‌കൃതസർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട്…

തീയതി, 10.05.2024 പ്രസിദ്ധീകരണത്തിന് സംസ്‌കൃതസർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ്…

< p dir=”ltr”>പത്രക്കുറിപ്പ് < p dir=”ltr”> < p dir=”ltr”>ഇന്ത്യയിൽ ആദ്യമായി എത്തിയ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും < p dir=”ltr”>കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ…

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയില്‍ കൊച്ചി: മാരുതി സുസുക്കി പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചു. 6.49 ലക്ഷം രൂപ മുതലാണ് ഷോറൂം വില. 6 എയര്‍ബാഗുകള്‍, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് ബ്രേക്ക്…

സ്വയംതിളങ്ങാനുള്ളആത്മവിശ്വാസംസ്വന്തമാക്കൂ’; പുതിയശാക്തീകരണസന്ദേശവുമായിചന്ദ്രിക ആത്മവിശ്വാസത്തോടുകൂടിസ്വന്തംതിളക്കത്തെസ്വയംഅംഗീകരിക്കുകഎന്നശക്തമായസന്ദേശംമുന്നോട്ട്വെച്ച്ചന്ദ്രികയുടെപുതിയടെലിവിഷൻപരസ്യം പരസ്യത്തിന്റെ ലിങ്ക്: https://www.youtube.com/watch?v=y-4Lg5sdVto കൊച്ചി: എൺപത് വർഷത്തിലേറെ പാരമ്പര്യമുള്ള ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക പുറത്തിറക്കിയ പുതിയ പരസ്യം ശ്രദ്ധേയമാകുന്നു. വിപ്രോകൺസ്യൂമർകെയർആൻഡ്ലൈറ്റിംഗിന് കീഴിൽ പ്രവർത്തിക്കുന്ന ചന്ദ്രിക, സ്വന്തംവ്യക്തിത്വത്തെഅംഗീകരിച്ച്അതിൽആത്മവിശ്വാസംകണ്ടെത്തുക എന്ന സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. നമ്മുടെയുള്ളിൽ തന്നെയുള്ള വ്യക്തിപ്രഭാവത്തിൽ…

< p dir=”ltr”> ‘കണ്ണപ്പയില്‍’ പ്രഭാസ് ജോയിന്‍ ചെയ്തു < p dir=”ltr”>സംവിധായകന്‍ വിഷ്ണു മഞ്ജുവിന്റെ സ്വപ്ന പദ്ധതിയായ പുരാണ ചിത്രം കണ്ണപ്പയില്‍ പ്രഭാസ് ജോയിന്‍ ചെയ്തു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍, മോഹന്‍ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ…

513 കോടി രൂപ സമാഹരിച്ച് ഐ ഐ ടി മദ്രാസ് കൊച്ചി: ഐ ഐ ടി മദ്രാസ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും കോര്‍പ്പറേറ്റ് പങ്കാളികളില്‍ നിന്നും വ്യക്തിഗത ദാതാക്കളില്‍ നിന്നമായി 513 കോടി രൂപ സമാഹരിച്ചു. ലഭിക്കുന്ന…

ലിമിറ്റഡ് എഡിഷന്‍ മാമ്പഴ രുചിയുമായി ടിക് ടാക് കൊച്ചി: ഫെറേറോ ഇന്ത്യ ബ്രാന്‍ഡായ ടിക് ടാക് മാമ്പഴരുചിയുള്ള ലിമിറ്റഡ് എഡിഷന്‍ ടിക് ടാക് പുറത്തിറക്കി. മാമ്പഴത്തിന്റെ വരവറിയിക്കുന്ന വേനല്‍ക്കാലത്തില്‍ സൗകര്യപ്രദമായി എവിടേയും കൊണ്ടു നടക്കാവുന്ന പായ്ക്കില്‍ മാമ്പഴരുചി ആസ്വദിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ…

Dear Sir, പ്രായമായവരില്‍ പ്രതിരോധമരുന്നുകളുടെ പ്രാധാന്യമേറുന്നു കൊച്ചി: 2036ഓടു കൂടി ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം നിലവിലെ 26 കോടിയില്‍ നിന്നും 40.4 കൂടിയായി ഉയരുമെന്ന് റിപ്പോര്‍ട്ട്. യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023ലെ കണക്കുകളാണിത്. മുതിര്‍ന്ന…