NEWS – ഗാന്ധിഭവന് തിയേറ്റര്‍ ഇന്ത്യയുടെ നാ ടകയാത്രയ്ക്ക് 8ന് കൊല്ലത്ത് തുടക്കം
ഗാന്ധിഭവന് തിയേറ്റര്‍ ഇന്ത്യയുടെ നാടകയാത്രയ്ക്ക് 8ന് കൊല്ലത്ത് തുടക്കം കൊല്ലം: നാടകത്തിന്റേയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഗാന്ധിഭവന് തിയേറ്റര്‍ ഇന്ത്യ ഒരുക്കിയ ‘നവോത്ഥാനം’ നാടകത്തിന്റെ ദക്ഷിണ മേഖലാ യാത്രയ്ക്ക് കൊല്ലത്ത് തുടക്കം. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ജൂണ്‍ എട്ട്…