മുഖ്യമന്ത്രിക്ക് ടീം ജഴ്സി സമ്മാനിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
മുഖ്യമന്ത്രിക്ക് ടീം ജഴ്സി സമ്മാനിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരം: പ്രഥമ കേരളക്രിക്കറ്റ് ലീഗിന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്സ് മുഖ്യമന്ത്രി പിണറായി വിജയന് ടീം ജഴ്സിയും പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഫാന്‍ ജഴ്സിയും സമ്മാനിച്ചു. സിംഗിള്‍ ഐഡി( single.ID) ഡയറക്ടറും…